in ,

പുഷ്പ്പയിലെ ഹിറ്റ് ഗാനത്തിന് അടിപൊളി ചുവടുമായി മലയാളി താരം ആനുശ്രീ… ഇത്‌ തകർത്തുവെന്ന് ആരാധകർ… !!!

മലയാള സിനിമയിൽ തനിനാടൻ വേഷത്തിൽ എത്തി ആരാധകരുടെ മനസ്സിൽ കയറിയ താരമാണ് ആനുശ്രീ. ചുരുങ്ങിയ സമയം കൊണ്ടുതന്നെ താരം മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. ഹാഫിദ് ഫാസിൽ നായകനായി എത്തി മലയാള സിനിമയിൽ വമ്പൻ വിജയം നേടിയെടുത്ത’ഡൈമൻഡ് നെക്ക്ലസ്’എന്ന സിനിമയിൽ കൂടിയാണ് അനുശ്രീ എന്ന താരം തന്റെ തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്. അരങ്ങേറിയ ആദ്യ സിനിമയയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരുന്നു. പിന്നീട് ഒരുപാട് വമ്പൻ സിനിമയിൽ എല്ലാം തരത്തിന് അവസരം ലഭിച്ചു.

സ്ത്രീ പ്രാധന്യമുള്ള വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ആദ്യ കാലങ്ങളിൽ നാടൻ വേഷങ്ങൾ ചെയ്തു ശ്രദ്ധ നേടിയ താരം പിന്നീട് മോഡേൺ വേഷങ്ങൾ ചെയുകയും ചെയ്തു. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. അഭിനയത്രി മാത്രമല്ല താരം ഒരുപാട് കഴിവുള്ള ഒരു നർത്തകികൂടിയാണ്. അഭിനയത്തിൽ ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്ക്കുന്ന റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ആനുശ്രീ പങ്കുവെയ്ച്ച പുത്തൻ റീൽസ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അല്ലുഅർജുൻ നായകനായി ഇന്ത്യ ഒട്ടാകെ റീലിസ് ചെയ്ത ‘പുഷ്പ’യിലെ ട്രെൻഡിങ് ഗാനമായ ‘സ്വാമി…. സ്വാമി ‘എന്ന ഗാനത്തിനാണ് ആനുശ്രീ ഡാൻസ് ചുവടുമായി എത്തിയത്. ട്രെൻഡിനൊപ്പം താനും പോകുന്നു എന്ന അടിക്കുറുപ്പോടെയാണ് താരം ഈ പുത്തൻ റീൽസ് വീഡിയോ പങ്കുവെച്ചത്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അനുശ്രീ ഡാൻസ് വീഡിയോയിൽ എത്തിയത്.

View this post on Instagram

A post shared by Anusree (@anusree_luv)

Written by admin

സ്വന്തം മകൾ മീനാക്ഷിക്ക് പകരം ഇനി ‘ഷെഹ്രിൻ ‘മഞ്ജുവാര്യരുടെ മകൾ .മകളെ ചേർത്ത് പിടിച്ചു മഞ്ജു.വീഡിയോ വൈറൽ.

പ്രണവ് എടുത്ത ആ തീരുമാനത്തോട് തനിക്ക് എതിർപ്പായിരുന്നു. പെറ്റമ്മ എന്ന നിലയിൽ അത് തന്നെ ഒരുപാട് വിഷമിപ്പിച്ചു.. സുചിത്ര മോഹൻലാൽ…