in

അവൾ ഒരേ സമയം സില്ലിയും സീരിയസുമാണ്: അനുമോൾ

മലയാളസിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അനുമോൾ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വളരെയധികം സജീവമായ താരത്തിന്റേ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. അനുയാത്ര എന്ന യൂട്യൂബ് ചാനലിൽ കൂടെ നിരവധി ഫോളോവേഴ്സിനെ ആണ് അനു സ്വന്തമാക്കിയത്, സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. പുതിയ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകിയിരിക്കുന്നത് .

സ്റ്റൈലിഷ് ലുക്കിലാണ് താരം ഏറ്റവും പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത് . സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങളും അനുമോൾക്ക് എത്താറുണ്ട്, പക്ഷേ വിമർശനത്തിന് ഒക്കെ മറുപടികളും മിക്കപ്പോഴും നൽകാറുണ്ട്. അവൾ ശക്തിയുടെയും സ്ത്രീത്വത്തിന്റെയും സന്തുലിതാവസ്ഥയാണ്.അവൾ നിസാരവും ഗൌരവമുള്ളതുമായ ഒരു മിശ്രിതമാണ്.
അവളുടെ കാലുകൾ നിലത്തുകിടക്കുന്ന സ്വപ്നജീവിയാണ് തുടങ്ങി സാഹിത്യപരമായ കുറിപ്പാണ് താരം നൽകിയത്‌. അടുത്ത നാളുകളിലും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച് ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. നടി മിക്കപ്പോഴും സാരിയിലാണ്ഫോ ട്ടോഷൂട്ടുകൾ നടത്താറുള്ളത്.

കുറിപ്പ്:

അവൾ ശക്തിയുടെയും സ്ത്രീത്വത്തിന്റെയും സന്തുലിതാവസ്ഥയാണ്.അവൾ നിസാരവും ഗൌരവമുള്ളതുമായ ഒരു മിശ്രിതമാണ്.
അവളുടെ കാലുകൾ നിലത്തുകിടക്കുന്ന സ്വപ്നജീവിയാണ്.ഒരു മഴക്കാറ്റിൽ സൂര്യരശ്മികളെ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള വ്യക്തി.
ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന സ്ത്രീയാണ്..

Written by admin

കേട്ടത് ശരിയാണ് റിമി വിവാഹിതയാകുന്നു… ആശംസകൾ നേർന്ന് ആരാധകർ

“എൻറെ മോനെ…” ചങ്കുപൊട്ടി നമ്മുടെ പ്രിയ നടി നവ്യ നായർ!!