in ,

ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച ചിത്രം: അന്ന രാജൻ

അങ്കമാലി ഡയറീസ് എന്ന പ്രിയപ്പെട്ട ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അന്ന രാജൻ ,രേഷ്മ രാജൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നഴ്സായി ജോലി ചെയ്യുമ്പോഴാണ് താരത്തിന് സിനിമയിലേക്കുള്ള അവസരം കിട്ടിയത് പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് പങ്കുവയ്ക്കുകയാണ്.

ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ച കൊണ്ടുള്ള ചിത്രങ്ങളായിരുന്നു ഇത്തവണ പങ്കുവെച്ചത്. സുഹൃത്തിനൊപ്പം ഉള്ള ചിത്രമാണ് രേഷ്മ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ,കാമുകൻ ആണോ അതോ അടുത്ത സുഹൃത്ത് ആണോ എന്ന് വ്യക്തമല്ല, പക്ഷേ ജീവിതത്തി ശ്ര ഒരുപാട് രഹസ്യങ്ങൾ ഈ ചിത്രങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്, എന്നാണ് രേഷ്മ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് സംശയങ്ങളുമായി രംഗത്തെത്തിയത്.

ചിലർ താരത്തിന്റെ കാമുകൻ ആണെന്ന് പറയുന്നു, മറ്റുചിലരാകട്ടെ ഇത് പ്രണയബന്ധം അല്ലെന്നും അടുത്ത സുഹൃത്താണെന്നും പറയുന്നുണ്ട്, എന്നിരുന്നാലും കമൻറ് ബോക്സിൽ നിരവധി സംശയങ്ങളും ആയാണ് ആരാധകർ എത്തിയിരുന്നത്.ജോലി ചെയ്ത ആശുപത്രിയിലെ ഒരു പരസ്യത്തിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ കൂടെയാണ് താരം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലേക്ക് വന്നത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആരാധകരെ സ്വന്തമാക്കാൻ നടിക്ക് സാധിച്ചത്.കഴിവുറ്റ വേഷങ്ങളൊന്നും താരത്തെ ഇതുവരെ തേടി എത്തിയിട്ടില്ല, ആദ്യ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധ നേടിയെങ്കിലും അതിനനുസരിച്ചുള്ള കഥാപാത്രങ്ങൾ താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

Written by admin

അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്, ലിന്റയെ ആദ്യം കാണുന്നത് പള്ളിയിൽവെച്ച്, പ്രണയ കഥ പറഞ്ഞ് ജീത്തു ജോസഫ്

ഷൂട്ടിംഗ് അവസാനിക്കാന്‍ രണ്ട് ദിവസം, സെറ്റില്‍ നിന്നും മുങ്ങി മീര മിഥുന്‍, നഷ്ടമായത് വന്‍ തുക