in

‘ഇപ്പോൾ എന്റെ പങ്കാളി ഇവനാണ് …വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി നടി’ആൻ അഗസ്റ്റിൻ’…അടിപൊളിയെന്ന് ആരാധകർ

എൽസമ്മ എന്ന ആൺ കുട്ടി എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് ആൻ അഗസ്റ്റിൻ.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ എൽസമ്മ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ആദ്യ സിനിമയിൽ തിളങ്ങിയ താരം പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമകളിലും അഭിനയിച്ചു.ഏതാണ്ട് അഭിനയത്തിൽ ഏതായിട്ട് വെറും മൂന്ന് വർഷക്കലമാണ് താരം അഭിനയത്തിൽ തിളങ്ങിയത്.സിനിമയിൽ സജീവമായി നിൽക്കുബോഴാണ് താരവും ക്യാമറമാൻ ജോമോനും തമ്മിൽ വിവാഹം കഴിക്കുന്നത്.വിവാഹ ശേഷം ആൻ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

എന്നാൽ ഏവരുടെ വിവാഹ ബന്ധം രണ്ടുപേരും 2020 ൽ അവസാനിപ്പിച്ചിരുന്നു.വിവാഹ ബദ്ധം അവസാനിപ്പിച്ചതിന് ശേഷം താരം വീണ്ടും അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.നീണ്ട ഇടവേളയ്ക്ക് ശേഷം’ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ വീണ്ടും എത്തുന്നത്.അഭിനയത്തിൽ ഇടവേള എടുത്തെങ്കിലും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെ ഉണ്ടായിരിന്നു.തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ.വീട്ടിലെ തന്റെ നായക്കൊപ്പം ഉള്ള അടിപൊളി ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയിരിക്കുന്നത്.റോട്ട് വെയിലെർ എന്ന ബ്രെഡിലുള്ള നായയെയാണ് ആൻ വളർത്തുന്നത്.നായയുടെ ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ലോക സിനിമയിൽ ഇങ്ങനെ ഓരാൾ ഉണ്ടാവില്ല, മമ്മൂട്ടിയെക്കുറിച്ച് നിസ്‌താർ

നടൻ ലുക്മാൻ വിവാഹിതനായി, ആശംസകളുമായി താരങ്ങൾ