in

ഗ്ലാമറസ് ലുക്കിൽ ഇൻസ്റ്റഗ്രാമിൽ തരംഗമായി അനാർക്കലി മരിക്കാർ

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് അനാർക്കലി മരിക്കാർ. ഈയടുത്ത് താരം നായിക സുലൈഖ മന്സിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിയത്.

2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ ആയിരുന്നു അനാർക്കലി മലയാള സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു. വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധ നേടിയ ശ്രദ്ധ പിടിച്ചു പറ്റുന്ന കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. ഉയരെ എന്ന ചിത്രത്തിൽ ആയിരുന്നു മികച്ച വേഷം താരം കൈകാര്യം ചെയ്തത്. അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തന്റേതായ നിലപാടുകൾ നടി തുറന്നു പറയാറുണ്ട്. നിരവധി അഭിമുഖങ്ങളും താരം നൽകിയിട്ടുണ്ട്. അഭിമുഖങ്ങളിലെല്ലാം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിച്ചും പലപ്പോഴും അനാർക്കലി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. താരത്തിന്റെ അമ്മയും അഭിനേത്രിയാണ്.ഒരു കലാ കുടുംബത്തിൽ നിന്നാണ് താരം അഭിനയം രംഗത്തേക്ക് വരുന്നത്. അഭിനയത്രി എന്നതിനപ്പുറം നല്ലൊരു ഗായിക കൂടിയാണ് അനാർക്കലി.

Written by amrutha

ബിഎംഡബ്ലിയു ബൈക്കിൽ കാട് ചുറ്റി കാണാനിറങ്ങി മഞ്ജു വാര്യർ

‘ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം’…സോഷ്യൽ മീഡിയ കീഴടക്കി ‘തമന്ന’..ഫോട്ടോസ് കാണാം..!!