in ,

അന്ന് ആ സിനിമ എന്റെ ജീവിതം മാറ്റിമറിച്ചു.. ഒരുപക്ഷെ ആ സിനിമ ചെയ്തിലെങ്കിൽ എന്ന് സിനിമയിൽ താൻ ഉണ്ടാവില്ലായിരുന്നു…. വെളിപ്പെടുത്തി അമല പോൾ… !!!

amala paul

ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താരമാണ് അമല പോൾ. ഇതിനകം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. നീലതാമര എന്ന മലയാള സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം ഒരുപപാട് അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നു.

ഇപ്പോൾ ഇതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചു തുറന്ന്‌ പറയുകയാണ് താരം. കോളജ് പഠന കാലത്താണ് താരം മോഡലിംഗ് രംഗത്തേക്ക് ആദ്യമായി എത്തുന്നത്. അതിലെ മികച്ച അവസരങ്ങൾ പിനീട്‌ സിനിമയിലേക്ക് താരത്തെ എത്തിച്ചു. എന്നാൽ പുതിയ നടി എന്നത്തിൽ അവരം ലഭിച്ചു എന്നാൽ പരിചയ കുറവ് കാരണം ആദ്യം അഭിനയിച്ച മിക്ക സിനിമയും വൻ പരാജയം ആയിരന്നു. അതിന് ശേഷം ആണ് താരം കുറച്ച് ഗ്ലാമർ പശ്ചാത്തലം ഉള്ള വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്.

അത് താരത്തിന് ഒരുകണക്കിന് ഗുണം ചെയ്തു.തമിഴ് സിനിമായ മൈന എന്ന സിനിമയിൽ കൂടിയാണ് താരം വൻ തിരിച്ചു വരവ് നടത്തിയത്. ഈ സിനിമയും ഇതിലെ താരത്തിന്റെ വേഷവും താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചു. പിനീട്‌ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ഇന്നിപ്പോൾ താരം മലയാളത്തിൽ മാത്രം അല്ല തെലുങ്ക്, കന്നട തുടങ്ങിയ ഭാഷായിലും തിരക്കുള്ള ഒരു താരമായി മാറിയിരിക്കുകയാണ്. സിനിമ ജീവിതം അവസാനിച്ചു എന്ന് നിൽകുമ്പോൾ ആണ് തമിഴിലിൽ മൈന എന്ന സിനിമയിൽ അഭിനയിക്കുന്നത് ഒരുപക്ഷെ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ എന്ന് സിനിമയിൽ താൻ ഉണ്ടാവില്ലായിരുന്നു എന്നും താരം വെളിപ്പെടുത്തി. അഭിനയ ജിവിതം മാറ്റിമറിച്ചത് ആ സിനിമ തന്നെ ആയിരന്നു.

Written by admin

ലിങ്കിൽ ക്ലിക്ക്‌ ചെയ്തതോടെ അക്കൗണ്ട് ഹാക്ക് ആയി! സോഷ്യൽ മീഡിയയിലെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടി അശ്വതി

sadhika venugopal

ദാവണിയിൽ നാടൻ പെണ്ണായി സാധിക.. പുത്തൻ ഡാൻസ് വീഡിയോ പങ്കുവെയ്ച്ചു താരം… !!!