in ,

സഹോദരന്റെ വിവാഹ വേദയിൽ സാരിയിൽ തിളങ്ങി അമല പോൾ… വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…. !!!

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താര സുന്ദരിയാണ് അമല പോൾ. മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത് നീല താമര എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ .ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെയുള്ള ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിക്ക് ശേഷം താരം പിന്നീട് നിരവധി നല്ല സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിൽ എത്തുന്നത് അതുകൊണ്ട് തന്നെ ആ മേഖലയിലും താരം സജീവമാണ്. എന്നാൽ ഇടയ്ക്ക് താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ പരാജയം നേടിയതോട് കൂടി താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു എന്നാൽ പിന്നീട് തമിഴിൽ വൻ തിരിച്ചു വരവ് താരം നടത്തുകയും പിന്നീട് ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോട് കൂടി വീണ്ടും താരം സിനിമയിൽ തിളങ്ങാൻ തുടങ്ങി. ഇപ്പോൾ തെന്നിന്ത്യ സിനിമയിൽ എറ്റവും കൂടുതൽ താര മൂല്യം ഉള്ള താരങ്ങളിൽ ഒരാളാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവാറുണ്ട് ഇപ്പോൾ ഇതാ അത്തരത്തിൽ തരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സഹോദരന്റെ വിവാഹ ദിവസത്തിന്റെ വീഡിയോയാണ് പങ്കുവെയ്ച്ചത്. സാരിയിൽ അതീവ സുന്ദരിയാട്ടാണ് താരം എത്തിയത്. വിവാഹ വേദിയുടെ മുഖ്യ ആകർഷണമായിരുന്നു താരം. കറുപ്പ് സാരിയിൽ അതീവ സുന്ദരിയായ താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

A post shared by Amala Paul (@amalapaul)

Written by admin

വീട്ടുകാരെ എതിർത്തുകൊണ്ട് മതംമാറി വിവാഹം കഴിച്ചു. എന്നാൽ വിവാഹ ജീവിതത്തിൽ തീർത്തും പരാജയം. ഐശ്വര്യ ബാസ്കറിന്റെ ജീവിതം തകർന്നത് ഇങ്ങനെ…. !!!

എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്, ശോഭന