in ,

ശോഭന ചെയ്ത പോലുള്ള കഥാപാത്രങ്ങളെ കാത്തിരിക്കുകയാണ്: മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി

മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ  നാട്ടിലെ ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി മലയാള സിനിമയിൽ ശ്രദ്ധ നേടിയത്.പിന്നീട് നിരവധി അവസരങ്ങളായിരുന്നു മലയാളത്തിൽ നിന്നും വന്നത്. മലയാളത്തിൽ നിരവധി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച് പിന്നീട് തമിഴിൽ നിന്നും കന്നടയിൽ നിന്നും അവസരങ്ങൾ വന്നു

ഇപ്പോൾ തമിഴകത്തെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ച കഴിഞ്ഞു ,ഈ അടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തൻറെ തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു, അത് മാത്രമല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഭാഷ ഒരു പ്രശ്നമല്ല എന്നും  അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ തനിക്ക് ഒരുപോലെ താൽപര്യമുണ്ടെന്നും ശോഭന ചെയ്ത   കഥാപാത്രങ്ങൾ താൻ കാത്തിരിക്കുകയാണെന്നും അതുപോലെതന്നെ കോമേഴ്സ്യൽ   ചിത്രങ്ങളുടെ ഭാഗമാകാൻ എനിക്ക് താൽപ്പര്യമുണ്ട്, പക്ഷേ എനിക്ക് സായ് പല്ലവി ചെയ്തത് പോലെ സാധിക്കും എന്നത് സംശയമാണ് എന്ന് വ്യക്തമാക്കി .നടിക്ക്  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകർ ആണ് ഉള്ളത്.

മലയാളത്തിൽ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമായിരുന്നു ഐശ്വര്യയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയിൽ കൊടുത്തത്. പിന്നീട് നിരവധി അവസരങ്ങൾ വന്നത്

Written by admin

‘ശരീരം ഇളക്കി ബെല്ലി ഡാൻസുമായി നടി’മാളവിക മേനോൻ’..കിടുക്കാച്ചി ഡാൻസ് കാണാം

അച്ഛനും അമ്മയും ഡിവോഴ്സാണ്, എനിക്കാരുടെയും സിംപതി ആവശ്യമില്ല, അൻഷിത