in ,

പുഷ്പ്പയിലെ ഹിറ്റ് ഗാനത്തിന് ചുവടുമായി നടി അഹാനയും സുഹൃത്തും….ഇത് വേറെ ലെവൽ എന്ന് ആരാധകർ..

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയ യുവ താരമാണ്’അഹാന കൃഷ്ണ’.സിനിമ പാരമ്പര്യമുള്ള കുടുബത്തിൽ നിന്നാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.താരത്തിന്റെ അച്ഛൻ’കൃഷ്ണകുമാർ’ഒരുകാലത്ത് മലയാള സിനിമയിൽ പകരംവെയ്ക്കാനില്ലാത്ത താരമായിരുന്നു.ഇന്നും അഭിനയജീവിത്തിൽ ഇദ്ദേഹം സജീവമായി തന്നെയുണ്ട്.കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന.നാല് പെണ്മക്കളാണ് തരത്തിനുള്ളത്.അഹാനയെ പോലെ തന്നെ ബാക്കിയുള്ളവരെയും മലയാളികൾക്ക് സുപരിച്ചതാരാണ്.

2014 പുറത്തിറങ്ങിയ’ഞാൻ സ്റ്റീവ് ലൂപ്പസ്’എന്ന സിനിമയിൽ നായികയായിട്ടാണ് അഹാന തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.എന്നാൽ താരത്തെ മലയാളികൾക്കിടയിൽ അറിയാൻ തുടങ്ങിയത് നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ കൂടിയാണ്.അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് അഹാന.വിരലിൽ എണ്ണാവുന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ സജീവമായത്.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും അഭിനയം തന്നെയാണ് താരത്തെ മലയാളികൾക്കിടയിൽ ശ്രദ്ധേയമാക്കിയത്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡൽ കൂടിയാണ്.

ഈ അടുത്ത് താരം തോന്നൽ എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ പുറത്ത് വിട്ടിരുന്നു.സോഷ്യൽ മീഡിയിൽ വൻ തരംഗം ആയിരന്നു താരത്തിന്റെ വീഡിയോ.സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഡാൻസ് വീഡിയോ.അല്ലു അർജുൻ നായകനായി രശ്‌മിക മന്ദന നായികയായി എത്തി തീയേറ്ററിൽ വൻ വിജയം നേടിക്കൊണ്ട് മുഇൻസ്റ്റഗ്രമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ അഹാന എന്ത് പോസ്റ്റാക്കിയാലും അതൊക്കെ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്.ന്നേറുന്ന’പുഷ്പ്പ’യിലെ ഹിറ്റ് ഗാനത്തിന്നാണ് അഹാനയും സുഹൃത്തും ചുവട് വെച്ചത്.ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്.

Written by admin

ഹോട്ട് ലുക്കിൽ വർക്ക് ഔട്ടുമായി ഗ്ലാമർ താരം സാക്ഷി മാലിക്ക്…ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

അവർ ഞങ്ങളെ രൂക്ഷമായി നോക്കി,കടയിൽ ഉള്ളവർ ഞങ്ങളെ കണ്ട് അമ്പരന്നു,ഷോപ്പിങ്ങിനിടെയുണ്ടായ അനുഭവങ്ങളുമായി അഹാന