in

‘അമ്പോ..!!! പിങ്കിൽ ക്യൂട്ടായി നടി’അദിതി രവി’… ഫോട്ടോസ് കാണാം…!!!

മോഡലിങ്ങിൽ മേഖലയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് അദിതി രവി.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ മുന്നിൽ തന്നെയുണ്ട് താരം.സിനിമയിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു.2014 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.’ആൻഗ്രി ബേബീസ് ഇൻ ലവ് ‘എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.

അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.മലയാള സിനിമയിൽ തിളങ്ങിയതോടെ താരം തമിഴ് സിനിമയിലും തന്റെ വരവ് അറയിക്കുകയും ചെയ്തു.ഇന്നിപ്പോൾ മലയാളം തമിഴ് സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണീ.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ശക്തി.

അഭിനയ ജീവിതത്തിൽ അരങ്ങേറി ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.2021 ൽ പുറത്തിറങ്ങിയ ദി ലാസ്റ്റ് ടു ഡേയ്സ് എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

അഭിനയത്തോടപ്പം തന്നെ നൃത്ത മേഖലയിലും കഴിവ് തെളിയിച്ച താരം കൂടിയാണ് അദിതി.സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.പിങ്ക് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയായത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

റെഡ് കട്ട് ഔട്ട് ഡ്രെസ്സിൽ കിടിലം ഹോട്ട് ലുക്കിൽ തമന്ന ഭട്ടിയ

നാല് പെണ്‍കുട്ടികളെ പ്രസവിച്ചത് അത്ഭുതം, അതൊന്നും ആഗ്രഹിച്ച് നടന്നതല്ല, സിന്ധു കൃഷ്ണകുമാര്‍