in ,

വിവാഹ തയ്യാറെടുപ്പിൽ താര സുന്ദരി തമന്ന. വരന്റെ ഫോട്ടോ പങ്കുവെച്ച് താരം.

thamnna friend marriage

സൗത്ത് ഇന്ത്യയിലെ താര സുന്ദരി എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് തമന്ന. തമിഴ് ചിത്രങ്ങള്ളിലൂടെ അഭിനയം തുടങ്ങിയ നടി ചെറിയ കാലയളവിൽ തന്നെ ഹിന്ദിയിലും അവിടെ നിന്ന് ഹോളിവുഡിലേയ്ക്കും ചേക്കേറിയ അഭിനയത്രി ആണ് തമന്ന. നിരവധി ആരാധകർ ആണ് സിനിമയ്ക്ക് അകത്തും പുറത്തുമായി പിന്തുടരുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവമായി ഉണ്ട്.

tamanna friend marriage

ബോളുവുഡിൽ ബാഹുബലി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തന്റെ കരിയറിലെ ഒരു വലിയ ബ്രേക്ക്‌ തന്നെയാണ്. എന്നാൽ ഇതുവരെ താരം മലയാള സിനിമയിൽ പ്രത്യക്ഷപെട്ടിട്ടില്ല എന്നതാണ് സത്യം എങ്കിലും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് തമന്ന. നാടൻ വേഷത്തിലും ഗ്ലാമർ വേഷത്തിലും വരാൻ യാധൊരു മടിയും കാണിക്കാത്ത നടി തനിക്ക് കിട്ടുന്ന എല്ലാ വേഷവും നന്നായി കൈകാര്യം ചെയുന്നു എന്നതാണ് മറ്റുള്ളവരിൽ നിന്നും തമന്നയെ വേറിട്ടു നിർത്തുന്നത്.

tamanna friend marriage

ഇപ്പോൾ താരത്തിന്റെ പുതിയ വാർത്തയാണ് സോഷ്യൽ മീഡിയ കീഴടക്കിട്ടുള്ളത് താരം പങ്കുവെയ്ച്ച വിവാഹ വാർത്ത കേട്ട് അമ്പരന്ന് നിൽക്കുകയാണ് സിനിമാലോകവും ആരാധകരും. താരം ഇനി വിവാഹത്തിന് ശേഷം മാത്രമേ സിനിമ രംഗത്തേക്ക് വരു എന്നും തമന്ന വെളിപ്പെടുത്തി.താരത്തിന്റെ ഫ്രണ്ടിന്റെ വിവാഹ ഫോട്ടോസ് ആണ് വൈറലാകുന്നത്

tamanna friend marriage

Written by admin

Alia Bhatt

ആലിയ ഭട്ടിന്റെ ഫോട്ടോ ഷൂട്ട്‌ കണ്ട്‌ അമ്പരന്ന് ആരാധകർ

sadhika venugopal tattoo

വനിതാ ദിനത്തിൽ നെഞ്ചിൽ ടാറ്റൂ കുത്തി പ്രിയ താരം സാധിക. ഫോട്ടോ ഏറ്റെടുത്ത് ആരാധകർ.