in ,

താൻ നേരിട്ട ദുരുനുഭവം വെളിപ്പെടുത്തി കസ്തുരി.. !!!

മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷയിൽ തിളങ്ങി നിന്ന താരം ആണ് കസ്തുരി. മോഡലിങ് രംഗത്ത് സജീവം ആയിരുന്നു താരം അതുകൊണ്ട് തന്നെ സിനിമയിൽ എത്തുന്നതും മോഡലിംഗ് രംഗത്ത് നിന്ന് തന്നെയാണ്. താരത്തിന്റെ പതിനെട്ടാം വയസ്സിൽ മിസ്സ്‌ മദ്രാസ് എന്ന സുവർണ്ണ പട്ടം താരം നേടിയിട്ടുണ്ട്. അതിന് ശേഷം ആണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്.

ആദ്യമായി സിനിമയിൽ എത്തുന്നത് തമിഴ് സൂപ്പർ സ്റ്റാർ കമൽ ഹാസന്റെ സഹോദരിയുടെ വേഷത്തിൽ ഇന്ത്യൻ എന്ന സിനിമയിൽ കുടിയാണ്. അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. പിനീട്‌ തമിഴ്, തെലുങ്ക്, മലയാളം സിനിമയിൽ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. അഭിനയത്രി എന്നതിലുപരി താരം ഒരു മോഡലും കൂടതെ ഒരു അവതരിക കൂടിയാണ്. ഇപ്പോൾ ഇതാ സിനിമയിൽ അരങ്ങേറിയ സമയത് സിനിമയിൽ നിന്ന് നേരിട്ട ഒരു ദുരനുബത്തെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയിൽ അരങ്ങേറിയ സമയത്ത് ആണ് ഈ അനുഭവം ഉണ്ടായത്.

തുടക്കക്കാരി ആയത് കൊണ്ട് തന്നെ സിനിമയിൽ ഒരു അവസരത്തിനായി സംവിധായകന്റെ അടുത്ത് പോയപോൾ അദ്ദേഹം ചോദിച്ചത് തന്റെ ശരീരം ആയിരന്നു എന്നാണ് താരം പറഞ്ഞത്. തുണി ഇല്ലാതെ അഭിനയിക്കാൻ പറ്റുമോ എന്നും ഒരു രാത്രി തന്റെ കൂടെ കിടക്കാൻ വരുമോ എന്നായിരുന്നു സംവിധായകൻ പറഞ്ഞത്. അവിടെ വെച്ച് അയാളുടെ മുഖതേക്ക് ചുട്ട മറുപടി നൽകിയെന്നും താരം വെളിപ്പെടുത്തി. കൂടാതെ ഇത് പോലെ വേറെയൊരു അനുഭവം ഉണ്ടയിട്ടുണ്ട് ഏകദേശം തന്റെ മുത്തച്ഛന്റെ പ്രായം ഉള്ള ഒരു നിർമാതാവ് അവസരം നൽകാം എന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളച്ചിരുന്നു. അയാളുടെ ഉദ്ദേശം മനസിലാക്കിയപോൾ അവിടെ നിന്നും വന്നു എന്നും താരം പറഞ്ഞു.

Written by admin

സെറ്റ് സാരിക്കൊപ്പം പച്ച ബ്ലൗസ് ധരിച്ച് അഹാനിയും സഹോദരിമാരു, ഓണചിത്രങ്ങൾ വൈറൽ

അമ്മയുടെ അതേ രൂപം തന്നെ ആര്‍ച്ചയ്ക്ക്, മകളുടെ ചിത്രം പങ്കുവെച്ച് ബാബുരാജ്