in

ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്റെ ശരീരത്തെയാണ്,തുറന്ന് പറഞ്ഞ് ദുൽഖറിന്റെ നായിക കാർത്തിക മുരളീധരൻ

അഭിനയിച്ച ഒറ്റ സിനിമ കൊണ്ട് കേരളക്കരയുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് കീർത്തന മുരളീധരൻ.സിനിമ പാര്യമ്പരം ഉള്ള കുടുംബത്തിൽ നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറിയത് താരത്തിന്റെ അച്ഛൻ സി കെ മുരളിധരൻ മലയാളത്തിൽ അറിയപ്പെടുന്ന ഒരു ക്യാമറമന്നാണ്.ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് സിനിമ സി ഐ എ എന്ന സിനിമയിലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മലയാളികൾക്കിടയിൽ വൻ ശ്രദ്ധ നേടിയിരുന്നു.അഭിനയിച്ച ആദ്യ സിനിമ തന്നെ മലയാളത്തിൽ വൻ വിജയം നേടുകയും.ദുൽഖറിന്റെ നായിക ആയി അരങ്ങേറിയത് കൊണ്ട് തന്നെ താരത്തെ എല്ലാവരും പെട്ടന്ന് തന്നെ ഇഷ്ട്ടപെട്ടിരുന്നു.

ആദ്യ ചിത്രംദുൽഖറിന്റെ കൂടെ ആയിരുന്നെകിൽ രണ്ടാമത്തെ ചിത്രം മെഗാ സ്റ്റാർ മമ്മുട്ടിയുടെ ആയിരുന്നു.അങ്കിൾ എന്ന സിനമയിൽ ആണ് താരം അഭിനയിച്ചത്.എന്നാൽ ഇപ്പോൾ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.തരത്തിന്റ ശരീര ഭാരം കൂടുന്നതിനെ കുറിച്ചാണ് തരാം ഇത്തവണ പറഞ്ഞിരിക്കുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.താരം പറഞ്ഞത് എങ്ങനെയാണ്.ശരീര ഭാരം കൂടിയതിന്റെ പേരിൽ സ്കൂൾകാലം മുതൽ തന്നെ നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ സിനിമയിൽ അരങ്ങേറിയ സമയത്താണ് കൂടുതൽ പരിഹാസങ്ങൾ എന്നെ തേടി എത്തിയത്.

ഇപ്പോൾ ഏറ്റവും കൂടുതൽ ഞാൻ വെറുക്കുന്നത് എന്റെ ശരീരത്തെ തന്നെയാണെന്നും താരം വെളിപ്പെടുത്തി.ഭാരം കുറയ്ക്കാൻ വേണ്ടി ഭക്ഷണം ക്രമീകരിക്കുകയും വ്യായാമം ചെയുകയും ചെയ്തു എന്നാൽ അതിലൊന്നും ഒരു മാറ്റവും താരത്തിന് ഉണ്ടായില്ല. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ എന്റെ ശരീരത്തെ വെറുക്കുകയും ചെയ്തു.എന്നാൽ ഞാൻ തളരാതെ വീണ്ടും വ്യായാമങ്ങൾ ചെയ്തു എന്നാൽ ഇത്തവണ അതിനുള്ള ഫലം എനിക്ക് കിട്ടിയെന്നും ഇപ്പോൾ ശരീര ഭാരം കുറഞ്ഞു വരുന്നുണ്ട് ഇപ്പോൾ ഞാൻ എന്റെ ശരീരത്തെ ഇഷ്ട്ടപെടാൻ തുടങ്ങിയെന്നും. എന്നെ കളിയാക്കിയവർ പോലും ഇപ്പോൾ ആരാധിക്കുനുണ്ട് എന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

Written by admin

അച്ഛന്റെ അവസ്ഥ ദിവസം കുടുതോറും ഗുരുതരമായി തന്നെ തുടരുന്നു,കൈലാസ് നാഥിന്റെ മകളുടെ കുറിപ്പ്

actress-nithya-menon-facebook-post

ചിലർ ഇന്നും എന്റെ മാറിന്റെ സൈസ് ചോദിക്കുകയും മറ്റുചിലർ എന്റെ സ്വകാര്യ ചിത്രങ്ങൾ അയക്കു താൻ നേരിട്ട സൈബർ ആക്രമണത്തെ തുറന്ന് കാട്ടി നിത്യ മേനോൻ