in ,

പുറം ഭാഗത്തു ടാറ്റൂ അടിച്ച് ഹണി റോസ്. വൈറൽ ആയി ടാറ്റൂ വീഡിയോ.

honey-rose-tattoo

യുവതങ്ങളുടെ പ്രിയ നായികയാണ് ഹണി റോസ്. ഒരുപാട് മലയാള സിനിമയിൽ ചുരുങ്ങിയ കാലയളവിൽ തന്നെ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ട് കൊണ്ട് മലയാള കരയിൽ ഒരുപാട് ആരാധകരെ താരം സമ്പാദിച്ചിട്ടുണ്ട്. ഇപ്പോഴും സജീവാമായി സിനിമയിൽ അഭിനയിക്കുന്നുണ്ട് ഇൻസ്റ്റാഗ്രാമിൽ തന്നെ 13 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട്.

തന്റെ ഇഷ്ട്ട ഫോട്ടോസും വിഡിയോസും താരം ഒരു മടിയും കൂടതെ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. താരത്തിന്റെ പുറത്ത് ടാറ്റൂ ചെയുന്ന ഫോട്ടോസ് ഇതിനകം തന്നെ വൈറൽ ആയിരിക്കുകയാണ് അതിനു പിന്നാലെ താരത്തിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

തന്റെ പേര് പോലെ തന്നെ റോസിന്റെ ടാറ്റു ആണ് താരം പതിപ്പിച്ചത്. മലയാള സിനിമയിൽ സജീവമായ താരം മലയാളത്തിൽ പുറത്ത് തമിഴ്, കാനഡ, തെലുഗ് സിനിമയിലും സജീവവമാണ് ഒട്ടുമിക്ക വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. 2005ൽ ആണ് താരം സിനിമ ലോകത്തേക്ക് അരങ്ങേറിയത് ഇന്നും സിനിമലോകത്ത് നിറ സാനിധ്യം ആണ് താരം. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

Written by admin

anikha surendran grihalakshmi

വീണ്ടും ഫോട്ടോ ഷൂട്ടിലൂടെ ഞെട്ടിച്ചു പ്രിയ താരം .വൈറൽ ആയി അനിഖ സുരേന്ദ്രൻന്റെ ഫോട്ടോ ഷൂട്ട് .

lakshmi rai

ഹോട്ട് ഗ്ലാമർ വേഷത്തിൽ ലക്ഷ്മി റായ്. വൈറൽ ആയ താരത്തിന്റെ കിടലം ചിത്രങ്ങൾ കണ്ട്‌ നോക്കാം