in ,

പണ്ടത്തെ ബേബി നയൻ‌താര വളർന്ന് ഇപ്പോൾ നായിക ചക്രവർത്തി നയന്താരയായി മാറി. ഫോട്ടോ കണ്ട്‌ അമ്പരന്ന് സിനിമാലോകം.

baby nayanthara

മലയാള സിനിമയിൽ പണ്ടുതൊട്ടെ അഭിനയം തുടങ്ങിയ കൊച്ചുകുട്ടിയായിരുന്നു നയൻ‌താര ചക്രവർത്തി.ഒരു പക്ഷെ നയതാര ചക്രവർത്തി എന്നെ പേരിൽ ആർക്കും കുട്ടിയെ അറിയണം എന്നില്ല എന്നാൽ ബേബി നയതാര എന്ന പേര് കേൾക്കാതെ ഒരു മലയാളിയും ഇനില്ല എന്നതാണ് സത്യം.
രണ്ടാം വയസിലാണ് താരം സിനിമ ജീവിതം തുടങ്ങിയത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് കുറെ കാലം സിനിമയിൽ ഉണ്ടായിരുന്നില്ല. താരത്തിന്റ പഠനത്തിന് വേണ്ടിയാണ് സിനിമ മേഖലയിൽ നിന്നും വിട്ട് നിന്നത് പ്ലസ്ടുവിൽ എല്ലാ വിഷയത്തിനും താരം ഫുൾ എ പ്ലസ് നേടിയെടുക്കുകയും ചെയ്തു.

baby nayanthara

baby nayanthara

ഒരു പക്ഷെ മലയാളം സിനിമയിലെ ഒട്ടുമിക്ക എല്ലാ നാടൻമാരുടെ കൂടെ അവരുടെ മകൾ ആയിട്ട് അഭിനയിച്ചിട്ടുണ്ട് താരം. ഇപ്പോൾ പണ്ടത്തെ ബേബി നയന്താര എന്ന കുട്ടിത്തം ഉള്ള താരത്തിൽ നിന്നും നായികയായി വന്നിരിക്കുകയാണ് താരം. പഠനത്തിന് വേണ്ടി ആണ് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തത് എന്നും താരം പറഞ്ഞു ഇനി സിനിമയിൽ സജീവമായി ഉണ്ടാവും എന്നും പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോവും എന്നും താരം പറഞ്ഞു.

baby nayanthara

baby nayanthara

ഇപ്പോൾ താരത്തിന് നിരവധി അവരസങ്ങൾ വരുന്നുണ്ടെന്നും അതൊക്കെ നല്ലതുപോലെ വിനിയോഗിക്കും എന്നും താരം പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ ഒട്ടനവധി ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് അതുകൊണ്ട് തന്നെ സദാചാരവാദിക്കൾ താരത്തിനെ കടന്ന് അക്ക്രമിച്ചിട്ടുണ്ട് അതൊന്നും താരം മൈൻഡ് ചെയിതിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ട്‌ ഞെട്ടി ഇരിക്കുകയാണ് സിനിമ ലോകം.

baby nayanthara

baby nayanthara

Written by admin

kudumbavilakku-actress-saranya-anand

കുടുംബവിളക്കിലെ വേദികയുടെ പുതിയ ഫോട്ടോസ് ഏറ്റെടുത് ആരാധകർ. ശരണ്യ ആനന്ദിന്റെ ഫോട്ടോ ഷൂട്ട്‌ കണ്ടുനോക്ക്.

anikha surendran grihalakshmi

വീണ്ടും ഫോട്ടോ ഷൂട്ടിലൂടെ ഞെട്ടിച്ചു പ്രിയ താരം .വൈറൽ ആയി അനിഖ സുരേന്ദ്രൻന്റെ ഫോട്ടോ ഷൂട്ട് .