in ,

സിനിമയിൽ അവസരം കുറഞ്ഞാലും കുഴപ്പം ഇല്ല.. വഴിവിട്ട ജീവിതത്തിനോ കൂടെ കിടക്കാനോ തന്നെ കിട്ടൂല… അഞ്ജലി നായർ… !!!

anjali nair film news

മലയാള സിനിമയിൽ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ആണ് അഞ്ജലി നായർ. ഇതിനകം ഒരുപാട് സിനിമയിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ബാല താരം ആയിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. മാനത്തെ വെള്ളിത്തേര് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിൽ അരങ്ങേറിയത്.

അതിന് ശേഷം ഒരുപാട് സിനിമയിൽ താരം എത്തീട്ടുണ്ട്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വിജയ ചിത്രം ആയിരുന്നു മോഹൻലാൽ നായകനായ ദൃശ്യം 2.അതിലെ സരിത എന്ന കഥാപാത്രം പ്രേക്ഷകർ പെട്ടന് ഏറ്റെടുത്തിരുന്നു. സിനിമയിൽ എത്തുന്നത് മുൻപ് ഒരുപാട് ടെലിവിഷൻ പ്രോഗ്രാമിൽ താരം സജീവം ആയിട്ട് ഉണ്ടായിരിന്നു കൂടതെ ഒരുപാട് മലയാള മ്യൂസിക്കൽ ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ അഭിനയ ജീവിതം പോലെ അത്ര നല്ല വിജയം ആയിരുന്നില്ല അഞ്ജലിയുടെ വിവാഹം. അനീഷ് ഉപാസനയാണ് താരത്തെ വിവാഹം കഴിച്ചത് എന്നാൽ ഇരുവരും ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്. ഒരുപാട് സിനിമയിൽ താരം എത്തീട്ടുണ്ട് എങ്കിൽ പോലും അതിൽ എറ്റവും കുടുതൽ ആരാധകർ ഇഷ്ട്ടപെട്ടത് ദൃശ്യം 2വിലെ താരത്തിന്റെ അഭിനയം തന്നെയാണ്. എന്നാൽ ഒരുപാട് കഷ്ടപ്പടുകളിൽ ജീവിക്കുയാണ് താരം അതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. ഇപ്പോൾ ഒരുപാട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുയാണെന്നും.

നല്ല കഥാപാത്രങ്ങൾ അല്ല ഇനി കിട്ടുന്നത് എങ്കിൽ പോലും അഭിനയിക്കേണ്ടി വരും എന്നാണ് താരം പറയുന്നത്. ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് ഓരോന്നായി നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. ഇപ്പോൾ എനിക്ക് ആശ്രയം എന്നത് സിനിമ മാത്രം ആണ്. എത്ര ബുദ്ധിമുട്ട് ഉണ്ടായാലും വഴിവിട്ട ജീവിതം നയിക്കൂല എന്നും അവസരത്തിനായി ആരുടെ കൂടെ കിടക്കാനും തന്നെ കിട്ടൂല എന്നും താരം വെളിപ്പെടുത്തി. പ്രശ്നങ്ങൾ ഒരുപാട് ഉണ്ട് എങ്കിലും ഒരു തരത്തിലുള അഡ്ജസ്റ്റ് മെന്റിനും തന്നെ കിട്ടൂല എന്നും താരം പറഞ്ഞു.

Written by admin

deepan murali daugther

ജീവന്റെ പാതിയില്‍ ഞങ്ങള്‍ക്ക് ദൈവം തന്ന വരദാനം, മകളുടെ രണ്ടാം പിറന്നാളില്‍ ദീപന്‍ മുരളി

megna raj film news

ചീരുവിന്റെ ആഗ്രഹം നിറവേറ്റാൻ മേഘ്‌ന, ആശംസകളുമായി ആരാധകർ