in

ചുരിദാറിൽ മസ്സായി കുടുംബവിളക്കിലെശീതൾ,ചിത്രങ്ങൾ പങ്കുവെയ്ച്ചു അമൃത നായർ

Amritha Nair latest photos

ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന ഒരു ഹിറ്റ് പാരമ്പരായാണ് കുടുംബവിളക്ക്.ഇപ്പോൾ ടി വി ചാനലിൽ ഏറ്റവം കൂടുതൽ ആരാധകരുള ഒരു ചാനൽ ആണ് നമ്മുടെ സ്വന്തം ഏഷ്യാനെറ്റ്‌.അതിൽ സംരക്ഷണം ചെയുന്ന അഞ്ചു സീരിയലുകൾ ആണ് ഇപ്പോൾ ടി ആർ പി റേറ്റിംഗിൽ മുനിലനിക്കുന്നത്.അതുകൊണ്ട് അതിലെ ഓരോ സീരിയലുകളും ആരാധകർക്കിടയിൽ വൻ സ്വീകാരിത ലഭിക്കാറുമുണ്ട്.മറ്റു ചാനലുകളെ എല്ലാം ബഹുദുരം പിന്നിലാക്കി ഏഷ്യാനെറ്റ്‌ ദിനപ്രതി കുതിച്ചു പോയികൊണ്ടേയിരിക്കുകയാണ്,
ഇതിലെ എറ്റവും കൂടുതൽ ആരാധകരുള ഒരു സീരിയലാണ് കുടുംബവിളക്ക്.സീരിയൽ പോലെതന്നെ ഇതിലെ എല്ലാ കഥാപത്രങ്ങളും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോൾ.

Amritha Nair latest photos

Amritha Nair latest photos

കുടുബ ജീവിതത്തിൽ ഉണ്ടക്കുന്ന പ്രശ്ങ്ങൾ തന്നെയാണ് ഇതിലെയും പ്രധാന പ്രേമേയം.പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് അതിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപിക്കുന്ന അമൃത.മലയാളികൾ ശീതൾ എന്ന കഥാപാത്രത്തെ വളരെ പെട്ടന്നായിരുന്നു ഏറ്റെടുത്തത്.സീരിയലിൽ വരുന്നതിന് മുൻപ് നിരവധി കഷ്ടപ്പാടുകൾ താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു.സീരിയലിൽ വരുന്നതിന് മുൻപ് താരം ഒരു ഷോപ്പിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തിരുന്നു അങ്ങനെ ഇരികുമ്പോഴാണ് താരത്തിന് കുടുബ വിളക്കിലേക്ക് അവസരം ലഭിച്ചത്,ഇതൊക്കെ താരം ഇതിന് മുൻപ് തുറന്ന് പറഞ്ഞ കാര്യങ്ങൾ ആണ്.

Amritha Nair latest photos

Amritha Nair latest photos

സോഷ്യൽ മീഡിയയിൽ താരം സജീവമാണ് ഇപ്പോൾ.താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറുകയും ചെയുന്നു.ഇൻസ്റ്റഗ്രാമിൽ മാത്രം 3 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന് ഇപ്പോൾ.ഇപ്പോൾ അവസാനം ആയി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുന്നത്.ഇത്തവണ താരം ചുരിദാറിൽ ആണ് പ്രത്യക്ഷപെട്ടിരുക്കുന്നത്.അതീവ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ഇതിനകം ലക്ഷകണക്കിന് ആരാധകരാണ് കണ്ടത്.

Written by admin

Anveshi Jain photos

വീണ്ടും താൻ ഗ്ലാമർ തെളിയിച്ചു അന്വേഷി,ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Hansika Motwani photos

തടിയൊക്കെ കുറച്ച് ആളാകെ മാറിയാലോ,ഹൻസികയുടെ പുത്തൻ ചിത്രങ്ങൾ കാണാം