in

മകന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി മലയാള സിനിമ നടൻ ശെന്തിൽ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

senthil krishna photos

ഒറ്റ സിനിമ കൊണ്ട് മലയാളികളെ കരയിപ്പിച്ച താരമാണ് ശെന്തിൽ. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ കലാഭവൻ മണിയുടെ ജീവിതത്തെ അഭിനയിച്ചു കൈയടി നേടിയെടുത്ത താരമാണ് ശെന്തിൽ.അതിന് മുൻപ് താരം സിനിമയിൽ സജീവമായി ഉണ്ടായിരുന്നെങ്കിലും നായകന്റെ വേഷം കിട്ടുന്നത് ചാലകുടിക്കാരൻ ചങ്ങാതിൽ ആയിരുന്നു.അതിലെ താരത്തിന്റെ അഭിനയത്തിന് നിരവധി നല്ല അഭിപ്രയങ്ങൾ താരത്തിനെ തേടി എത്തിയിരുന്നു.

senthil krishna photos

senthil krishna photos

ഒരു നിമിഷം ഇത് ശെരിക്കും കലാഭവൻ മണി തന്നെയാണോ എന്ന് ചിന്തിച്ചു പോയേക്കാം അതുപോലെ ആയിരുന്നു താരത്തിന്റെ അഭിനയം.ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന സീരിയലിൽ നിന്നാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്.അതിന് ശേഷം നിരവധി സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.പിന്നീട് ആണ് താരം സിനിമയിൽ അരങ്ങേറിയത് ഇതിനകം തന്നെ നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം കിട്ടി.ഇപ്പോൾ മലയാള സിനിമയിൽ ഒരു തിരക്കുള്ള ഒരു താരം കൂടിയാണ് ശെന്തിൽ കൃഷ്ണൻ.

senthil krishna photos

senthil krishna photos

ഇനി മലയാളത്തിൽ താരത്തിന്റെ എട്ടോളം സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.ഇപ്പോൾ താരം പങ്കുവെയിച്ച ഒരു പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്.തന്റെ മകന്റെ ആദ്യ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചത്.2019ൽ ആണ് താരത്തിന്റെ വിവഹാം കഴിഞ്ഞത് കോഴിക്കോട് സ്വദേശിയായ അഖിലയെ ആണ് താരം വിവാഹം കഴിച്ചത് അതിന് ശേഷം കഴിഞ മെയിലാണ് താരത്തിന് ഒരു മകൻ ജനിക്കുന്നത്.ഇപ്പോൾ താരം പങ്കുവെയ്ച്ച ചിത്രങ്ങൾ കണ്ട് നിരവധി ആരാധകരും സിനിമ നടന്മാരും മകന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരികുയാണ്.

senthil krishna photos

Written by admin

വീണ്ടും കുട്ടിയുടുപ്പിൽ ആരാധകരെ അത്ഭുതപ്പെടുത്തി അനശ്വര രാജൻ, സമൂഹ മദ്ധ്യാന്മങ്ങളിൽ തരംഗം ചിത്രങ്ങൾ കാണാം

Aswathy Sreekanth photo

തന്റെ ചിത്രത്തിനടിയിൽ മോശം കമന്റ് ഇട്ടവന്ന് ചുട്ട മറുപടി നൽകി ചക്കപ്പഴം സീരിയൽ നായിക അശ്വതി ശ്രീകാന്ത്