in

തൻ്റെ മൊഞ്ചത്തിയെ സ്വന്തം ആക്കിയ കഥ വെളിപ്പെടുത്തി റഹ്മാൻ,മലയാളം അറിയാത്ത മെഹറിനെയാണ് താരം വിവാഹം കഴിച്ചത്

Rahman family photos

1980 കാലഘട്ടത്തിൽ മലയാളിളുടെ മനസിൽ കയറികൂടിയ താരമാണ് റഹ്‌മാൻ.ഒരു കാലത്ത് മോഹൻലാൽ മമ്മുട്ടിയുടെ സജീവമായി അഭിനയിച്ചിരുന്ന ഒരു താരം കുടിയായിയുന്നു.മലയാളത്തിൽ കുടുതലും സഹതാരമായിട്ടാണ് റഹ്‌മാൻ തിളങ്ങിയത്.എന്നാൽ താരം ആദ്യമായി നായകന്റെ വേഷം ചെയ്‌തത് തമിഴിൽ ആയിരുന്നു.എന്നാൽ താരത്തിന്റെ വിവാഹ ശേഷം താരം സിനിമയിൽ അത്ര സജീവം അല്ലായിരുന്നു എന്നാൽ ഇപ്പോൾ താരം വീണ്ടും അഭിനയ ലോകത്ത് സജീവമായി തന്നെയുണ്ട്.അഭിനയത്തിൽ എന്നതിൽ പോലെ തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും താരം ഒരു ഹീറോ തന്നെയാണ്.താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

Rahman family photos

താരത്തെ പോലെ തന്നെ താരത്തിന്റെ കുടുബവും ആരാധകർക്ക് പ്രിയപെട്ടവരാണ്.ഭാര്യയും രണ്ട് മകളും അടങ്ങുന്ന ഒരു ചെറിയ കുടുബം ആണ്.എന്നാൽ ഭാര്യ മെഹറിനെ സ്വന്തം ആക്കിയ കഥ അങ്ങനെ ആർക്കും അറിയില്ല.ഇപ്പോൾ താരം തന്റെ പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുയായാണ്.സിനിമയിൽ ഒരു പ്രണയവും ബ്രേക്ക്‌പ്പുമെല്ലാം കഴിഞ്ഞ സമയത്താണ് റഹ്‌മാനെ വിവാഹം കഴിക്കാൻ വീട്ടുകാർ അല്ലോയ്ക്കുന്നത് അന്ന് താരത്തിന് വെറും 26 ആണ് വയസ്സ്.നിരവധി ആലോചനകൾ വന്നെകിലും താരം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയിരുന്നു.അങ്ങനെ ഇരുകുമ്പോഴാണ് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ തട്ടം ഇട്ട ഒരു മൊഞ്ചത്തിയെ റഹ്‌മാൻ കാണുന്നത്.

Rahman family photos

അത് വേറാരും അല്ല ഇപ്പോൾ താരത്തിന്റെ ഭാര്യയായ മെഹർ ആയിരുന്നു അത്.അങ്ങനെ സുഹൃത്തിന്റെ സഹായതോടെ അഡ്രസ് തപ്പിയെടുത്തു വിവാഹം അലോയിക്കാൻ പോവുന്നത് എന്നാൽ അവിടെ ചെന്നപ്പോൾ ഞെട്ടിപോയി അവൾക്കും കുടുബത്തിനും മലയാളം അറിയൂല എന്ന സത്യം അവിടെ നിന്നാണ് മനസിലായത് ഇതുവരെ ഒരു മലയാള സിനിമ പോലും അവർ കണ്ടിട്ടില്ല.എന്തായാലും ചില നിബന്ധനങ്ങൾക്ക് ഒടുവിൽ വിവാഹത്തിന് അവർ സമ്മതിച്ചു. എന്നാൽ രണ്ടാമത്തെ കൂട്ടി ജനിച്ചപ്പോൾ താരത്തിന് സിനിമയിൽ ചാൻസ് ഒന്നും കിട്ടിയില്ല.ആ സമയത് എല്ലാം ഭാര്യ മെഹർ ആയിരുന്നു താരത്തിന്റെ ധൈര്യം.ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് താരം.തമിഴിലാണ് ഇപ്പോൾ താരം കുടുതലും അഭിനയിക്കുന്നത്. നിരവധി സിനിമയാണ് ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്നത്.

Rahman family photos

Written by admin

Reba Monica John photos

പുത്തൻ മെയിക്ക് ഓവറിൽ ആരാധകരെ അമ്പരിപ്പിച്ചു റെബ മോണിക്ക, ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

Nayanthara latest photos

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ ആസ്തിയും ആഡംബര ജീവിതവും കണ്ട് നോക്കാം