in ,

കുടുംബത്തോടൊപ്പം താജ്മഹൽ ഒപ്പിയെടുത്തു അല്ലുഅർജുൻ. വൈറൽ ആയി താരത്തിന്റെ ഫാമിലി ഫോട്ടോ ഷൂട്ട്‌.

allu+arjun+family

ഇന്ത്യൻ സിനിമ ലോകത്ത് യുവതങ്ങളുടെ ഇഷ്ട്ട നായകൻ ആണ് അല്ലുഅർജുൻ. തെലുഗ് സിനിമ ലോകത്തിലെ താര രാജാവാണ് താരം എന്നാലും മലയാളത്തിലും കൈ നിറയെ ആരാധകരുണ്ട്. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കണ്ടന്നുവന്നത്. ഒരു പക്ഷെ മലയാളത്തിലെ താരങ്ങളെ കാളും അല്ലുഅർജുന്‌ കേരളത്തിൽ ആരാധകർ ഉണ്ടെന്ന് ആണ് സത്യം. ആര്യ എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറിയത് ആ സിനിമ കേരളക്കരയിൽ വൻവിജയം ആയിരുന്നു.

allu+arjun+family

allu+arjun+family

താരത്തിന്റെ പത്താം വിവാഹവാർഷികത്തോടുള്ള സന്തോഷം പങ്കുവെച്ചുള്ള കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറൽ ആയിരിക്കുന്നത്. സ്നേഹ റെഡിയാണ് താരത്തിന്റെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു ഇവരുടെ. സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ ആണ് സ്നേഹയെ ആദ്യമായി കണ്ടതെന്നും പിന്നീട് കുറെ നാൾ പ്രണയത്തിൽ ആയിരുന്നു. അവിടെന്ന് തുടങ്ങിയതാണ് ഇവരുടെ പ്രണയം പിന്നീട് 2012 ആയിരുന്നു ഇവരുടെ വിവാഹം. രണ്ട് മക്കൾ ആണ് താരത്തിനുള്ളത് അല്ലു അയാൻ, അല്ലു അർഹ.

allu+arjun+family

allu+arjun+family

സോഷ്യൽ മീഡിയയിൽ അല്ലുവിന് നിരവധി ഫോളോവിംഗ് ഉണ്ട് തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുതിയ ഫാമിലി ഷൂട്ട്‌. താജ്മഹലിൽ വെച്ച് ചിത്രീകരിച്ച ഫോട്ടോസ് ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

Shamna-Kasim-hot

ഹോട്ട് ലുക്കിൽ വീണ്ടും ഷംനഹാസിം. ഫോട്ടോ ഷൂട്ട്‌ ഏറ്റെടുത്ത് ആരാധകർ.

archana kerala model

വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടവൾ അല്ല സ്ത്രീ .വൈറൽ ആയി അർച്ചന അനിലിന്റെ ഫോട്ടോ ഷൂട്ട്‌.