in

ഇരുവരും വീണ്ടും ഒരുമിക്കുകയാണോ? സമാന്തയുടെ പുതിയ നീക്കത്തിൽ ആകാംക്ഷയുമായി ആരാധകർ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളായ സമാന്ത യുടെയും നാഗചൈതന്യ യുടെയും വിവാഹമോചനം ആരാധകർ ഏറെ ചർച്ച ആക്കിയ വാർത്തയായിരുന്നു. ഏറെ ക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം ചെയ്തതും അതിനോട് അനുബന്ധിച്ചുള്ള വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. പെട്ടെന്നൊരു ദിവസം ആയിരുന്നു ഇരുവരും വിവാഹ മോചിതനാവുന്നു എന്ന വാർത്ത പുറത്തുവിട്ടത്..

സമാന്തയാണ് തൻറെ പേരിൽ നിന്നും നാഗചൈതന്യയുടെ പേര്മാറ്റി മറ്റൊരു പേര് ചേർത്തത്. ഇതോടുകൂടി ആരാധകർ ഇരുവരും വിവാഹ മോചനത്തിലേക്ക് അടുക്കുകയാണ് എന്ന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സമാന്ത ഒരു കുറിപ്പ് പങ്കുവെച്ചു കൊണ്ട് ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചത്.

ഇപ്പോഴിതാ സമാന്ത അന്ന് പോസ്റ്റ് ചെയ്ത ആ കുറിപ്പ് വീണ്ടും പിൻ വലിച്ചിരിക്കുകയാണ്.
താരത്തിന്റെ പുതിയ നീക്കത്തില്‍ ആകാംക്ഷയിലാണ് ആരാധകര്‍. നാഗചൈതന്യയുമായി അനുരഞ്ജനത്തിനുള്ള ഒരുക്കമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം ഇരുവരും ഒരു പോലെയിട്ട പോസ്റ്റ് നാഗചൈതന്യ സോഷ്യൽ മീഡിയയിൽ നിന്നും പിന്‍വലിച്ചിട്ടുമില്ല.

ഇരുവരും വിവാഹമോചിതരായി തീരുമാനിക്കുന്നു എന്നും പരസ്പരധാരണയോടെ കൂടി ഒന്ന് ചേർക്കുക യാണെന്നും വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകൾ ആണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത് ഒന്നും അന്ന് സമാന്ത കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.

Written by admin

ഹൃദയം റിലീസിന് കൊവിഡ് പ്രതിസന്ധിയിലും ധൈര്യം തന്നത് സുചി ചേച്ചിയാണ് , വിശാഖ് സുബ്രഹ്‌മണ്യം

‘സാരിയിൽ വീണ്ടും ആരാധകരെ കൊതിപ്പിച്ച് ഗ്ലാമർ താരം ‘നീരജ നായർ’..പുത്തൻ ഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ