in ,

ഇത് വൈറൽ…തകർപ്പൻ മേക്ക്ഓവറുമായി നടി’രസ്ന പവിത്രൻ’.ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ച് താരം

ഒരുപാട് സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിലും അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുത്ത താരമാണ് രസ്ന പവിത്രൻ.ചുരുങ്ങിയ സിനിമയിൽ മാത്രം അഭിനയിച്ചു കൊണ്ട് വളരെ പെട്ടന്നായിരുന്നു താരം പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയത്.സിനിമയിൽ നാടൻ ലൂക്കുകളിലാണ് താരം കുടുതലും എത്തിയിട്ടുള്ളത്.

2016 പുറത്തിറങ്ങിയ’ഔഴം’എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അഭിനയജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.എന്നാൽ ഈ സിനിമയിലേക്ക് മുൻപ് തന്നെ ഒരു തമിഴ് സിനിമയിൽ കൂടി താരം അഭിനയിച്ചിട്ടുണ്ട്.ഊഴത്തിന് ശേഷം പിന്നീട് ദുൽഖർ സൽമാൻ നായകനായ’ജോമോന്റെ സുവിശേഷങ്ങളുലും’താരം അഭനയിച്ചിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയത്.എന്നാൽ വിവാഹ ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ താരം അഭിനയ ജീവിതത്തിൽ അരങ്ങേറിയിട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ താരം സജീവമായി തന്നെയുണ്ട്.തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം ആരാധരെ നേടിയെടുക്കാൻ സാധിച്ചത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.അതീവ ഗ്ലാമർ ലുക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.സിനിമയിൽ നാടൻ വേഷങ്ങൾ ചെയ്തിരുന്ന താരം ഇപ്പോൾ കുടുതലും പങ്കുവെയ്ക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ്.എന്തയാലും ഉടനെ തന്നെ താരം അഭിനയ ജീവിതത്തിൽ മടങ്ങി എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Written by admin

കോവിഡ് കാലത്ത് മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യാന്‍ കഴിയുമോയെന്ന് അന്വേഷിച്ചിരുന്നു, അന്ന രേഷ്മ രാജന്‍

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ശ്രീലങ്കൻ മോഡൽ…ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ