അന്നും ഇന്നും മലയാള സിനിമയുടെ അഭിമാനമായ ലേഡി സൂപ്പർസ്റ്റാറാണ് മലയാളികളുടെ സ്വന്തം മഞ്ജുവാര്യർ.തന്റെ പതിനേഴാം വയസിലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മേലില സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം.വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ ആണ് മഞ്ജു അഭിനയ ജീവിതത്തിൽ വീണ്ടും എത്തിയത്.
രണ്ടാം വരവിൽ ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് തരം കടന്ന് പോയത്.ആദ്യം എത്തിയപ്പോൾ തന്നെ കുക്കി കളിയാക്കിയവരെ കൊണ്ട് തന്നെ കൈഅടിപ്പിക്കാനും താരത്തിന് സാധിച്ചു.1995 ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’എന്ന മലയാള സിനിമയിൽ കൂടിയാണ് മഞ്ജു തന്റെ അഭിനയ ജീവിത്തിൽ അരങ്ങേറുന്നത്.അതിന് ശേഷമാണ് താരം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായിമാറിയത്.ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ട് തന്നെയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് താരം നടന്ന് ചെന്നത്.
ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.മൈ ജിയുടെ നൂറാമത്തെ ഷോറും ഉൽഘടനം ചെയ്യാൻ എത്തിയതാണ് താരം .തങ്ങളുടെ ലേഡി സൂപ്പർ സ്റ്റാറിനെ കാണാൻ വേണ്ടി പെരുന്തൽമണ്ണയിൽ വൻ ജനപ്രവാഹം ആയിരന്നു വന്നത്.കാറിന്റ സൺറൂഫിൽ കൂടി തലപുറത്തിട്ട് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ വരവ്.താരത്തിന്റെ ലുക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.
പ്രായം കുടുതോറും കൂടുതൽ ചെറുപ്പം ആയി വരുകയാണോ എന്നാണ് ആരാധകർ ഒരുപോലെ ചോദിക്കുന്നത്.കറുത്ത ടി-ഷർട്ടിന് മുകളിൽ നീല കോട്ടും കറുപ്പ് ഗ്ലാസും വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ഉൽഘടനത്തിന് എത്തിയത്.മഞ്ജുവിന്റെ ചിത്രങ്ങൾ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് ആരാധകർ.ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഗെറ്റപ്പ് വൻ വൈറലായി മാറിയിരുന്നു.