മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞിരുന്ന താരമായിരുന്നു ഉർവശി. ഏതാണ്ട് തൊണ്ണൂറുകളുടെ കാലത്ത് മലയാള സിനിമയിൽ താരത്തെ വെല്ലാൻ മറ്റൊരു താരം ഉണ്ടായിരുന്നില്ല. ആ കാലത്ത് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഭാഗ്യ നായിക കുടിയായിരുന്നു ഉർവശി. ഏത് കഥാപാത്രങ്ങളും ഒരുപോലെ ചെയ്യാൻ കഴിവുള്ള ഒരു അപൂർവ താരം കൂടിയാണ് ഉർവശി. ആദ്യ കാലങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്ത താരം പിന്നീട് നായികയായ കോമഡി താരമായും അരങ് തകർക്കുകയിരുന്നു. സിനിമയിൽ വിജയക്കൊടി പറിച്ചു നിൽക്കുമ്പോളാണ് നാടൻ മനോജ് കെ ജയനുമായി താരം വിവാഹം കഴിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഉടുവിലാണ് രണ്ടുപേരും ഒന്നിക്കുന്നത്.
എന്നാൽ 2008ൽ ഇവരുടെ ദാമ്പത്യ ജീവിതം രണ്ടുപേരും വേർപിരിഞ്ഞിരുന്നു. വിവാഹ ബദ്ധം പിരിയാൻ കാരണം ഉർവശിയുടെ മദ്യപാന ശീലം ആയിരന്നു. ഇരുവർക്കും ആ ബദ്ധത്തിൽ ഒരു മകളുണ്ട്. വിവാഹം വേർപിരിഞ്ഞിപോൾ മകൾ അച്ഛന്റെ കൂടെയായിരുന്നു പോയത്. മകൾക്ക് അച്ഛന്റെ കൂടെ നിൽക്കാനാണ് താല്പര്യം അതിനൊരു കാരണവും ഉണ്ട്. ഒരു ദിവസം മകളെ രാവിലെ മുതൽ വൈകുനേരം വരെ അമ്മ ഉർവശിയുടെ കൂടെ വിടണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആ തീരുമാനം മനോജ് കെ ജയൻ അംഗീകരിക്കുകയും മകളെ അമ്മയുടെ കൂടെ വിടാൻ കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ ആ ദിവസം മകളെ കൊണ്ടുപോകുവാൻ ഉർവശി എത്തിയത് മദ്യപിച്ച് ബോധം ഇല്ലാതെയാണ്.
ആ കാഴ്ച കണ്ടതോട് കൂടി മകളെ ഉർവശിയുടെ കൂടെ വിടാൻ മനോജ് കെ ജയൻ തയ്യാറായിരുന്നില്ല. ഇതോടെ അമ്മയുടെ കൂടെ പോകുവാൻ തനിക്ക് ഇഷ്ടം ഇല്ലെന്നും മകൾ കോടതി മുമ്പാകെ അറിയിക്കുകയും ചെയ്തിരുന്നു .കോടതി വളപ്പിൽ വച്ച് ഉർവശിക്കെതിരെ ഗുരുതര ആരോപണങ്ങളും മനോജ് കെ ജയൻ ഉന്നയിച്ചിരുന്നു.