വേറിട്ട ആചാരങ്ങൾ കൊണ്ടും ആഘോഷങ്ങൾ കൊണ്ടും വേറിട്ട ഒരു രാജ്യമാണ് നമ്മുടേത്. ഓരോ ദേശത്തിനും അല്ലെങ്കിൽ സംസ്ഥാനങൾക്കും അവരുടേതായ പാരമ്പര്യം വിളിച്ചോതുന്ന സംസ്കാരങ്ങൾ ഉണ്ട്. അത്തരത്തിൽ ഹിമാചൽ പ്രദേശിലെ മാണി കർണ്ണൻ താഴ്വരയിലെ “പിന്നി “എന്ന ഗ്രാമത്തിൽ കാലങ്ങളിൽ പിന്തുടരുന്ന ഒരു ആചാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ ഗ്രാമത്തിൽ വിവാഹം കഴിച്ചെത്തുന്ന സ്ത്രീകൾ വർഷത്തിൽ അഞ്ച് ദിവസം പൂർണ ന ഗ്ന നാരായി കഴിയണം എന്നാണ് ഈ ഗ്രാമത്തിലെ ഒരു ആചാരം.
ഈ ഗ്രാമത്തിൽ ‘ചവാൻ ‘മാസത്തിലാണ് ഉത്സവം നടക്കുന്നത്. ഏതാണ്ട് അഞ്ച് ദിവസം നിൽക്കുന്ന ഉത്സവമാണ് എവിടെ. ഇതെ അഞ്ച് ദിവസമാണ് ഇവിടുത്തെ സ്ത്രീകൾ പൂർണ ന ഗ്ന നാരായി കഴിയേണ്ടത്. ഈ അഞ്ച് ദിവസം ഇവരുടെ ഭർത്താക്കന്മാരുടെ കൂടെ കഴിയാനും പാടില്ല. നേരിൽ കണ്ടാൽ നോക്കാനോ മിണ്ടനോ ഈ അഞ്ച് ദിവസം പാടില്ല. ഈ ദിവസങ്ങളിൽ ഗ്രാമത്തിലെ പുരുഷന്മാർ മദ്യപിക്കാനോ, മാംസം കഴിക്കാനോ പാടില്ല.
ഈ ആചാരത്തിന്റെ പിന്നിലെ ഐതിഹ്യം ഇങ്ങെനെയാണ്. ലഹുവ ഘണ്ട് ദേവത പിനി ഗ്രാമത്തിൽ എത്തുന്നതിന് മുൻപ് ഗ്രാമത്തിൽ അസുരന്മാരെ മാരെ കൊണ്ട് പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയിരന്നു. ഇതെ തുടർന്ന് ദേവത അവിടെ എത്തുകയും അവിടെ ശല്യം ചെയ്തിരുന്ന അസുരന്മാരെ ഇല്ലാതാക്കി ആ ഗ്രാമത്തെ രക്ഷിച്ചു. ഇതോടെ ഗ്രാമവാസികൾ ദേവിയുടെ വിജയം ഉത്സവമാക്കി കൊണ്ടാടി. ഇതെ തുടർന്ന് ഉത്സവ ദിവസം വസ്ത്രം ധരിച്ചാൽ അവരെ അസുരന്മാർ ശല്യം ചെയ്യും എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ട് ആണ് ഉത്സവ ദിവസം ഇവിടത്തെ സ്ത്രീകൾ പൂർണ ന ഗ്ന നാരായി കഴിയുന്നത്.