in ,

ഗ്ലാമർ ലുക്കിൽ മാസ്സായി എസ്തർ.പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. ചിത്രങ്ങൾ കാണാം.. !!

ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ലോകത്ത് സജീവമായ യുവ താര സുന്ദരിയാണ് എസ്തർ അനിൽ . ചെറുപ്പം മുതൽ തന്നെ അഭിനയ ലോകത്ത് സജീവമായി തന്നെ എസ്തറുണ്ട്. ബാല താരമായിട്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നല്ലവൻ എന്ന സിനിമയിൽ കൂടിയാണ് എസ്തർ തന്റെ സിനിമ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് സിനിമയിൽ അഭിനയിച്ചുവെങ്കിൽ പോലും താരത്തിന്റെ കരിയറിൽ ബെസ്റ്റായി ആരാധകർ ഇന്നും ഓർത്തിരിക്കുന്ന ഒരു സിനിമയാണ് ദൃശ്യം. മോഹൻലാൽ നായകനായ സിനിമയിൽ ഇളയ മകളുടെ വേഷമാണ് എസ്തർ അഭിനയിച്ചത്. അതിലെ താരത്തിന്റെ കഥാപാത്രം നല്ല ശ്രദ്ധ പിടിച്ചിരുന്നു. അഭിനയത്രി മാത്രല്ല അറിയപെടുന്ന ഒരു അവതാരിക കൂടിയാണ് താരം. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലും താരം തന്നെയാണ് അഭിനയിച്ചത്.

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും താരം അരങ്ങേറിയിട്ടുണ്ട്. അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം പങ്കുവെയ്ക്കാറുണ്ട്. ഒരുപക്ഷെ ഈ പ്രായത്തിൽ ഒരുപാട് തവണ സൈബർ അക്രമണങ്ങൾ നേരിട്ട ഒരു താരവും എസ്തർ ആയിരിക്കും. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരികുകയാണ്. നാടൻ വേഷം ആയാലും ഗ്ലാമർ വേഷം ആയാലും ഒരുപോലെ കൈകാര്യം ചെയുന്നത് തന്നെയാണ് താരത്തെ ഇത്രയധികം വൈറലാക്കാൻ പറ്റിയത് .

Written by admin

അഡള്‍ട്ട് സിനിമകള്‍ ചെറുപ്പകാലത്ത് ഒരുപാട് കാണുമായിരുന്നു, അത് അത്ര മോശം പ്രവര്‍ത്തിയല്ല, അനാര്‍ക്കലി മരിക്കാര്‍

മിഠായി കഴിച്ചാൽ പുഴുപ്പല്ലു വരും:  ക്യൂട്ട് വീഡിയോയുമായി മഹാലക്ഷ്മി