തന്റെ മകളുടെ ആ എറ്റവും വലിയ ആഗ്രഹം നിറവേറ്റികൊടുക്കുകയാണ് ശ്രീജിത്ത് വാവ എന്ന ഒരു അച്ഛൻ. ലെസ്ബിയനായി ജീവിക്കാൻ തീരുമാനിച്ച മകളെയും അതുപോലെ തന്നെ ആ മകൾ എടുത്ത തീരുമാനത്തെ സ്വീകരിക്കുകയാണ് ഈ പിതാവ്. നമ്മൾ എല്ലാവരും കരുതുന്നത് ആണിന് മാത്രമാണ് പെണ്ണിന്റെ കൂടെ ജീവിക്കാൻ പറ്റു എന്ന സങ്കല്പത്തിലാണ്. എന്നാൽ ലൈംഗികതയെ കുറിച്ച് പറയുമ്പോൾ പെണ്ണും ആണും എന്ന എന്ന ആ വലിയ സമൂഹത്തിനപ്പുറം ചിന്തിക്കാത്ത നാട്ടുകാരുടെ തന്റെ മകൾ ഒരു പെൺകുട്ടിയുടെ കൂടെ ജീവിതം ആരംഭിക്കുകയാണ് മകൾ രേഷ്മ എന്നാണ് ആ അച്ഛന്റെ വാക്ക്.
രേഷ്മ അവൾക്ക് ഇഷ്ട്ടപെട്ട പെൺ കുട്ടിയുടെ കൂടെ ജീവിക്കാൻ ആരംഭിച്ച ആ വലിയ വാർത്ത അച്ഛൻ ശ്രീജിതാണ് സോഷ്യൽ മീഡിയയിൽ കൂടി ആദ്യം അറിയിച്ചത്.ആ അച്ഛന്റെ വാക്കുകൾ ഇങ്ങനെ. കഴിഞ്ഞ എട്ടാം തിയ്യതി തന്റെ മകൾ രേഷ്മ അവൾക് ഇഷ്ട്ടപെട്ട പെൺകുട്ടിയുടെ കൂടെ പുതിയ ജീവിതം ആരംഭിക്കാൻ പോവുകയാണ്. ഏതാണ്ട് കഴിഞ്ഞ മൂന്ന് വർഷം മുൻപാണ് ഈ സുവർഗ ലൈംഗിക ബന്ധം കുറ്റകരമല്ല എന്നുള്ള വിധി സുപ്രിംകോടതി പുറത്ത് വിട്ടത്.
സുവർഗ ലൈംഗികതയോടുള്ള താല്പര്യം അവരുടെ അവരുടെ ജന്മനാ സംഭവിക്കുന്നതാണ് അതുകൊണ്ട് തന്നെ തന്റെ മകളുടെ ഈ തീരുമാനത്തെ താൻ സപ്പോർട്ട് ചെയുന്നു എന്നും. അവൾ അവളുടെ ജീവിതം തിരഞ്ഞെടുത്തത്തിൽ അതിയായ സന്തോഷമുണ്ട് എന്നും അച്ഛൻ ശ്രീജിത്ത് പറയുകയുണ്ടായി എന്തായാലും ഈ അച്ഛന്റെ നല്ല തീരുമാനത്തിന് ഒരുപാസ് പ്രശംസയാണ് സോഷ്യൽ മീഡിയയിൽ കൂടി എത്തുന്നത്.