മലയാളത്തിൽ യുവതാര നിരകളെ അണിനിരത്തി പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഭാവന. നമ്മൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടി ഭാവന മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന് നിരവധി അവസരങ്ങൾ വന്നത്.
മലയാളത്തിൽ മാത്രമല്ല പിന്നീട് തെന്നിന്ത്യയിലും സൂപ്പർ താരങ്ങളുടെ നായികയായി ഭാവന തിളങ്ങിയിട്ടുണ്ട് .സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോയുമായി താരം ആരാധകരെ ഇപ്പോൾ ഞെട്ടിച്ചിരിക്കുകയാണ്. താരം ഇത്തവണ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ട്രയിനറുടെ കൂടെയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ആരാധകർ ഏറ്റെടുത്തത്. ശരീര സൗന്ദര്യത്തിന് രഹസ്യം ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്ന് ഭാവന വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമൻറ് കളുമായി എത്തിയിരിക്കുന്നത് .ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ശിൽപയും രമ്യയും എല്ലാം വീഡിയോയ്ക്ക് കമൻറ് കളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കുറിപ്പ് വായിക്കാം:
നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല!!നിങ്ങൾ എന്ത് ജോലി ചെയ്യുന്നുവോ അത് നിങ്ങൾക്ക് ലഭിക്കും എന്നെ എന്റെ പരിധിയിലേക്ക് തള്ളിവിട്ടതിന് നന്ദി
View this post on Instagram