in

സിനിമയിൽ ആ വേഷം വേണെമെങ്കിൽ ഞങ്ങൾ അഞ്ച് പേരുടെ കൂടെ കിടക്കണം, അതിന് തയ്യാറാണെങ്കിൽ ആ വേഷം നൽകാം.. സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടി ശ്രുതി ഹരിഹരൻ… !!

നർത്തകിയായി തന്റെ സിനിമ കരിയർ ആരംഭിക്കുകയും പിന്നീട് തെന്നിന്ത്യ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് ശ്രുതി ഹരിഹരൻ. ഒരുപക്ഷെ ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച താരം കൂടിയാണ്. ഏത് മേഖലയായാലും താരം തന്റേതായ സ്‌ഥാനം കണ്ടെത്താനും സാധിച്ചിരുന്നു. സിനിമ മേഖലയിൽ ഉണ്ടെങ്കിൽ പോലും താരം

ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് 2012ൽ പുറതിറങ്ങിയ സിനിമ കമ്പനി എന്ന മലയാള സിനിമയിൽ കൂടിയാണ്. അരങ്ങേറ്റം കുറിച്ച അന്നുമുതൽ ഇന്ന് വരെ സിനിമ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ സിനമ ജീവിതം ആരംഭിക്കുന്നത് എന്നാൽ താരം പിന്നീട് കൂടുതൽ തിളങ്ങിയത് തമിഴ്, കന്നട തുടങ്ങിയ ഭാഷയിലാണ്.

അഭിനയത്രി നർത്തകി എന്നതിലുപരി താരം ഒരുപാട് സിനിമ നിർമ്മിക്കുകയും ചെയ്തിരുന്നു അതുകൊണ്ട് തന്നെ ആ മേഖലയിലും താരം സജീവമാണ്. ഇപ്പോൾ ഇതാ സിനിമയിൽ എത്തിയ ആദ്യകാലത്ത് താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തന്റെ 18 വയസിൽ ഇതിന്റെ പേരിൽ ഒരു സിനിമ ഉപേക്ഷിക്ക പെട്ടിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. അതിന്റെ കാരണമായി താരം പറഞ്ഞത് ഇങ്ങനെ.

ആ സിനിമ അഞ്ച് ആൾകാർ ചേർന്നാണ് ഒരുക്കുന്നത് അതുകൊണ്ട് തന്നെ തനിക്ക് ആ വേഷം വേണമെങ്കിൽ ആ അഞ്ച് ആൾക്കാരുടെ കൂടെ അദ്യം കിടക്കണം എന്നാണ് അവർ തന്നോട് പറഞ്ഞത്. എന്നാൽ അപ്പോൾ തന്നെ അവർക്ക് വേണ്ട മറുപടി കൊടുത്തിട്ടാണ് താൻ അവിടെ നിന്നും ഇറങ്ങിയത്. എന്നാൽ ഇന്നിപ്പോൾ തെന്നിന്ത്യ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ശ്രുതി ഹരിഹരൻ.

Written by admin

ഞങ്ങളുടെ കണ്‍മുന്നിലാണ് അവള്‍ മരിച്ചു വീണത്, കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് ലക്ഷ്മിപ്രിയ

തണൽ മറഞ്ഞു: അച്ഛന്റെ മരണത്തിൽ ദിവ്യ ഉണ്ണിയുടെ കുടുംബം