in ,

യഥാർത്ഥ സുഹൃത്ത് എന്താണെന്ന് എനിക്ക് മനസ്സിലായി: സാധിക വേണുഗോപാൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. നിരവധി മിനിസ്ക്രീൻ ഷോകളിൽ താരം തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകൾ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്, ഈയടുത്ത് സോഷ്യൽ മീഡിയയിലൂടെ താരത്തിന് സൈബർ അറ്റാക്കുകൾ നേരിടേണ്ടിവന്നിരുന്നു. ഫോട്ടോഷൂട്ടുകൾ എത്ര തവണ പങ്കുവെച്ചു കഴിഞ്ഞാലും താരത്തിന് പോസ്റ്റുകൾ ക്കടിയിൽ ചിലർ വിമർശക കമറ്റുമായി എത്താറുണ്ട്.

സാധിക നിയമപരമായി ഇത്തരം സൈബർ അറ്റാക്ക് കൾക്കെതിരെ നേരിടാറുണ്ട് .ഇപ്പോഴിതാ താരത്തിന് ഏറ്റവുമടുത്ത സുഹൃത്തായാ വൈഗ മോഡൽ ആണ്. സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന വൈഗയുടെ ഫോട്ടോകളും ഏറെ ശ്രദ്ധ നേടാറുണ്ട്, വൈഗക്ക്ഒപ്പം എടുത്ത മലബാർ വെഡിങ് ഫോട്ടോ ഷൂട്ട് കളിലും സാധിക തിളങ്ങിയിരുന്നു.യഥാർത്ഥ സുഹൃത്ത് എന്താണെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. നിങ്ങളെ എപ്പോഴും സ്നേഹിക്കുന്ന ഒരാൾ – എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട്  താരം കുറിച്ചത്. വൈഗയും സോഷ്യൽ മീഡിയയിലൂടെ സാധികയെ ടാഗ് ചെയ്തിട്ടുണ്ട്. നിരവധിപേരാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കമൻറുകൾ ഉമായി രംഗത്തെത്തിയത്. വൈഗയും സാധികയെപോലെ തന്നെ നിരവധി സൈബർ അറ്റാക്ക് ക്കൾക്ക് ഇരയായ വ്യക്തിയാണ്.

കുറിപ്പ്:

അപ്പോഴാണ് യഥാർത്ഥ സുഹൃത്ത് എന്താണെന്ന് എനിക്ക് മനസ്സിലായത്. നിങ്ങളെ എപ്പോഴും സ്നേഹിക്കുന്ന ഒരാൾ – നിങ്ങൾ അപൂർണൻ, നിങ്ങൾ ആശയക്കുഴപ്പത്തിലായവൻ, തെറ്റ് – കാരണം അതാണ് ആളുകൾ ചെയ്യേണ്ടത്.,,

Written by admin

ബുർജ് ഖലീഫ യുടെ മുകളിൽ ഫോട്ടോഷൂട്ട് നടത്തി ശാലിൽ : ചിത്രങ്ങൾ

കല്യാണം കഴിക്കുമ്പോൾ സിന്ധുവിനു 22 ,എനിക്ക് 26: പ്രിയതമയ്ക്ക് ആശംസകളുമായി കൃഷ്ണകുമാർ