തെലുങ്ക് സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് പ്രിയാമണി.അരങ്ങേറ്റം കുറിച്ച ആദ്യ സിനിമ വൻ പരാജയമായിരുന്നു താരം നേടിയത്. ആദ്യ സിനിമ പരാജയം ആയത്തോട് കൂടി താരം 2004ൽ മലയാള സിനിമയിൽ അരങ്ങേറി എന്നാൽ ഇവിടെയും താരത്തിന് വിജയം കണ്ടെത്താനായില്ല.
അതിന് ശേഷമാണ് താരം തമിഴ് സിനിമയിൽ എത്തുന്നത്. കാർത്തി നായകനായി വൻ വിജയം നേടിയ സിനിമയിൽ നായിക ആയിട്ട് എത്തിയത് താരമായിരുന്നു അതോടെ താരത്തിന്റെ കരിയർതന്നെ മാറിമറിഞ്ഞു. ആ ഒറ്റ സിനിമ കൊണ്ട് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കി. പിന്നീട് എല്ലാ ഭാഷയിലും താരം സജീവമായിരുന്നു. സ്കൂളിൽ പഠനത്തിന് ശേഷം മോഡലിങ് രംഗത്ത് എത്തിയ താരത്തെ ആദ്യമായി സിനിമയിൽ കൊണ്ടുവന്നത് സംവിധായകൻ ഭാരതിരാജയാണ്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2007 ലാണ് താരം വിവാഹം കഴിക്കുന്നത്. മുസ്തഫയാണ് പ്രിയാമണിയുടെ ഭർത്താവ് എന്നാൽ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഡാൻസ് മേഖലയിൽ നിന്നും താരം പിന്മാറിയിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ ഭർത്താവ് മുസ്തഫയിക്ക് ചില രംഗങ്ങൾ സിനിമയിൽ ചെയുന്നത് ഇഷ്ടമില്ലായിരുന്നു അത്കൊണ്ടാണ് സിനിമയിൽ നിന്നും മാറിനിൽകുന്നത്.
പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ. സിനിമയിൽ നായകന്മാരോട് ഒട്ടിച്ചേർന്ന് അഭിനയിക്കുന്നത് അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു. കൂടതെ ഓവർ ഗ്ലാമർ വേഷങ്ങൾ കിസിംഗ് സീനുകൾ എല്ലാം താൻ ഒഴിവാക്കിയിരുന്നു. ഭർത്താവിന് മത്രമല്ല അദേഹത്തിന്റെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായിയുന്നു. വിവാഹ ശേഷവും സിനിമയിൽ ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്ന നായികമാരുടെ ഭർത്താക്കൻമാരോട് താൻ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അതൊന്നും കുഴപ്പമില്ല എന്നാണ് പറഞ്ഞത് എന്നും താരം വെളിപ്പെടുത്തി. വിവാഹ ശേഷവും വീണ്ടും അഭിനയിക്കാൻ പറഞ്ഞത് മുസ്തഫയാണ്. അദ്ദേഹത്തിന് തനിക്ക് സിനിമയോടുള്ള ഇഷ്ടവും താല്പര്യവും നന്നായി അറിയാം അത്കൊണ്ട് തന്നെ അഭിനയിക്കാൻ വേണ്ടി എല്ലാ പ്രോത്സാഹനം നൽക്കുന്നതും ഭർത്താവാണ്.