ഇന്നിപ്പോൾ എവിടെ ചെന്നാലും മോഡലുകളുടെയും ഫോട്ടോ ഷോട്ടുകളും അരങ്ങ് വാഴുന്ന കാലമാണ്. ഓരോ ദിവസവും പോകും തോറും പുതിയ പുതിയ മൈക്ക് ഓവറുകൾ കൊണ്ട് വരാൻ ശ്രമിക്കുകയാണ് മിക്ക മോഡൽസും.സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ വേണ്ടിയും വൈറലാവാൻ വേണ്ടിയും ഗ്ലാമർ ലുക്കിൽ എത്താൻ ഒരു മടിയും കാണിക്കാത്ത മോഡലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അധികവും.
സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി മിക്ക മോഡൽസും ഇപ്പോൾ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളാണ് നടത്താറുള്ളത് അതൊക്കെ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇന്നിപ്പോൾ സിനമ സീരിയൽ താരങ്ങളെ പോലെ തന്നെ ഏവർക്കും സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഈ കോവിഡ് കാലത്താണ് ഒരുപാട് മോഡലുകൾ സോഷ്യൽ മീഡിയയിൽ സജീവമാവാൻ ആരംഭികുന്നത് അതിൽ കുടുതലും ഗ്ലാമർ മോഡലുകളാണ്. ചില മോഡലുകൾ ശരീര പ്രദർശനാമാക്കി ഫോട്ടോസ് പങ്കുവെയ്ക്കുമ്പോൾ മറ്റ് ചില മോഡലുകൾ സമൂഹത്തിൽ നടക്കുന്ന സമകാലിക വിഷയങ്ങളെ കുറിച്ച് ഫോട്ടോസ് പങ്കുവെച്ചുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അത്തരത്തിൽ ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നടത്തി മോഡലിങ് രംഗത്ത് സജീവമായ കൊച്ചിക്കാരിയാണ് വൈഗ. ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളാണ് താരം കൂടുതൽ എടുക്കാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകുയാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. ഇത്തവണ അൽപം വെറൈറ്റി ഗെറ്റപ്പിലാണ് താരമെത്തിയത്. വസ്ത്രത്തിന് പകരം പച്ചക്കറിയാണ് വൈഗ വസ്ത്രമാക്കിയത്. പയറും, ഉള്ളിയും, ക്യാരറ്റും മാണ് താരം വസ്ത്രമാക്കിയത്. ശരീരവും മാറും എല്ലാം ഇത്തരത്തിൽ പച്ചക്കറികൊണ്ട് മറച്ചിരിക്കയാണ് താരം. ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് തന്നെ വൈറലായിരുന്നു. ഇതിന് മുൻപും ഇത്തരത്തിലുള്ള ഒരുപാട് വെറൈറ്റി ഷൂട്ട് താരം നടത്തീട്ടുണ്ട് അതൊക്കെ തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചിട്ടുമുണ്ട്.