മലയാളികൾക്കടിയിൽ ഒരുപാട് ആരാധകരുണ്ടായ താരമാണ് ശ്വേതബാനു. ഇത് ഞങ്ങളുടെ ലോകമെന്ന സിനിമയിൽ കൂടിയാണ് താരം മലയാളികുടെ ഇഷ്ടതാരമായി മാറിയത്. ബാല താരമായിട്ടാണ് ശ്വേതാ ബാസു അഭിനയ ജീവിതത്തിൽഅരങ്ങേറുന്നത്.അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചെങ്കിലും താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞത് 2002ലാണ്.
മഗതി എന്ന സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള അവാർഡും താരത്തെ തേടി എത്തിയിരുന്നു. അതിന് ശേഷം കൈനിറയെ സിനിമകളായി താരം അഭിനയ ജീവിതത്തിൽ സജീവമായി ഉണ്ടായിയുന്നു. മലയത്തിന് പുറമെ താരം കൂടുതൽ തിളങ്ങിയത് തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷയിലാണ്.2008ലാണ് താരം മലയാള സിനിമയിൽ എത്തുന്നത്. മൊഴിമാറ്റ ചിത്രമായ ഇത് ഞങളുടെ ലോകം എന്ന സിനിമയിൽ കൂടിയാണ് താരമെത്തിയത്. ഈ സിനമ യുവകളുടെയിടയിൽ വൻ വിജയം നേടിയിരുന്നു. എന്നാൽ സിനിമയിൽ വിജയിച്ച താരത്തിന്റെ യഥാർത്ഥ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരത്തെ പോ ലി സ് അ റ സ്റ്റ് ചെയുന്നത്. ഈ സംഭവം താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ കരിനിഴൽ വീഴ്ത്തിയിരുന്നു. ആ സമയത്താണ് താരം വിവാഹം കഴിക്കുന്നത്. എന്നാൽ ആ ബന്ധം കേവലം ഒരു വർഷം മാത്രമായിരുന്നു ഉണ്ടായത്. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയാണ്. ജീവിതത്തിലെ ചില പൊരുത്തലുകൾ ഉൾകൊള്ളാൻ പറ്റാതെയാണ് രണ്ടുപേരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹ ബദ്ധം വേർപിരിഞെങ്കിൽ പോലും രണ്ട് പേരും ഇന്നും നല്ല സുഹൃത്തുളാണ് എന്നും താരം ഒരിക്കൽ പറഞ്ഞിരുന്നു.