ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് ഷാരുഖ് ഖാൻ. ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലും ഒരുപാട് ആരാധകരുണ്ട് താരത്തിന് എന്നാൽ കുറച്ച് ദിവസങ്ങളായി മയക്കുമരുന്ന് കേസിൽ മകൻ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ താരവും കുടുബവും ഒരുപ്പാട് സങ്കടങ്ങളിൽ ജീവിക്കുകയാണ് ഈ സാഹചര്യതിൽ ഒരുപാട് കഥകളും പരക്കുന്നുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പഴയ ഒരു ഇന്റർവ്യൂ. അന്ന് മകന് വെറും 5 വയസായിരുന്നു പ്രായം അന്ന് താരം മകൻ പെണുങ്ങളുടെ കൂടെ പോയാലോ ഡ്രഗ്സ് ഉപയോഗിച്ചാലോ അതിനെ എതിർക്കില്ലന്ന് തമാശ രൂപത്തിൽ പറഞ്ഞിരുന്നു. അന്ന് തമാശ രൂപത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശെരിയായിരിക്കുകയാണ്. ഇപ്പോൾ ഇതാ ഭാര്യ ഗൗരി ഖാൻ ഒരിക്കൽ നടത്തിയ ഇന്റർവ്യൂ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ്. ഒരുപാട് വർഷത്തെ പ്രണയത്തിന് ശേഷമാണ് രണ്ടുപേരും വിവാഹം കഴിക്കുന്നത്.
ഒരിക്കൽ ഗൗരിയോട് ഒരു താരം ഭർത്താവ് നടിമാരുടെ കൂടെ അടുത്ത് ഇടപെടുമ്പോൾ നിങ്ങൾക്ക് അസൂയ തോന്നിട്ടുണ്ടോ. ഈ ചോദ്യത്തിന് ഗൗരി നൽകിയ ഉത്തരം ഇങ്ങനെയാണ്. ഷാരുഖ് ഖാന് വേറെ ആളുമായി ജീവിക്കാനാണ് ആഗ്രഹം എന്നാൽ അത് തന്നോടപ്പം ജീവിക്കുമ്പോൾ അവരുതെന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. അദ്ദേഹം സുഖം തേടിപോയാൽ തന്റെ ജീവിതത്തിൽ മറ്റൊരു ആളെ നൽകാൻ വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്. ഷാരുഖാന് മറ്റ് സ്ത്രീകളുമായി താല്പര്യം തോന്നിയാൽ നിങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഗൗരി നൽകിയ ഉത്തരം ഇങ്ങനെ. അങ്ങനെ ഒരു താല്പര്യം ഉണ്ടയാൾ പിന്നെ അദ്ദേഹത്തിന്റെ കുടുവയുണ്ടാവില്ല. അങ്ങനെ ഉണ്ടായാൽ താൻ മറ്റൊരു ആളുമായി മുന്നോട്ട് പോകും എന്നാണ് ഗൗരി പറഞ്ഞത്.