മലയാളികൾക്ക് വളരെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഒരുപിടി നല്ല സിനിമകളിലൂടെയും മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരകല്യാൺ ന്റെ മകളാണ് സൗഭാഗ്യ. ഡബ്സ്മാഷ് വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു സൗഭാഗ്യ മലയാളികൾക്കിടയിൽ സുപരിചിതയായ ത്. പിന്നീട് യൂട്യൂബിലും താരം സജീവമായിരുന്നു. സുഹൃത്ത് അർജുനും ഒത്തുള്ള വിവാഹത്തിനുശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു .
താരം ആദ്യത്തെ കണ്മണിയ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വളക്കാപ്പ് ചടങ്ങ് ആഘോഷങ്ങൾ ഒരുങ്ങിത്തുടങ്ങി എന്ന അറിയിച്ചിരിക്കുകയാണ്. സൗഭാഗ്യക്കും ഭർത്താവ് അർജുനുമൊത്തമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് താരം കുറിച്ചിരിക്കുന്നത്.
ഗർഭകാലം ആഘോഷിക്കുകയാണ് എന്നും ആഘോഷത്തിന് തുടക്കം ആണെന്നും താരം പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആണ് ആഘോഷത്തിൽ പങ്കുചേരുന്നത്. അച്ഛൻ രാജാറാം മരണപ്പെട്ടിരുന്നു, അതിനുശേഷം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരുന്നില്ല. ശേഷം വീണ്ടും തിരിച്ചു വരികയായിരുന്നു. അമ്മയും മകളും മികച്ച നർത്തകിണ്ട കൂടിയാണ് സൗഭാഗ്യയുടെ ഭർത്താവ് അർജുൻ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. പിന്നീട് പിൻമാറുകയായിരുന്നു. അർജ്ജുനും മികച്ച ഒരു നർത്തകൻ കൂടിയാണ്, സൗഭാഗ്യയും അർജുനും പ്രണയിച്ചാണ് വിവാഹം ചെയ്തത്. വളക്കാപ്പ് ചടങ്ങുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിനു പിന്നാലെ ആരാധകരും ആകാംക്ഷയോടെ തന്നെയാണ് ഉള്ളത്