വിവാഹം കഴിഞ്ഞതോടുകൂടി സമൂഹമാധ്യമത്തിൽ വളരെയധികം സജീവമാണ് നടി ദേവിക നമ്പ്യാരും ഭർത്താവും. യൂട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്തത് ജനിച്ചതോടുകൂടി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാവുകയായിരുന്നു. ബിസിനസും ഒപ്പം ഉള്ളതുകൊണ്ടുതന്നെ താരങ്ങൾ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരെ അറിയിക്കുന്നത്സോഷ്യൽ മീഡിയയിലൂടെയാണ്. ഇപ്പോഴിതാ താരങ്ങൾ രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ അടുത്തിടെയാണ് താരങ്ങൾ അമ്മയാകുന്ന വിവരം പങ്കുവെച്ചത്.
ഗർഭിണിയായ ദേവികയും ഭർത്താവ് വിജയം സ്ഥിരം യാത്രകൾ നടത്താറുണ്ട്. ഇപ്പോഴത്തെ താരങ്ങളുടെ ഏറ്റവും പുതിയ റീലാണ് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഭാഗമായിരിക്കുന്നത്.
കരഞ്ഞു വിളിച്ച് അടുത്ത ട്രിപ്പ് തുടങ്ങി എന്നൊക്കെയാണ് കമൻറുകൾ വന്നത് തലക്കെട്ട് നൽകിയിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതോടുകൂടി നിരവധി പേരാണ് വിമർശനമായ രംഗത്തെത്തിയത്.ക്ഷീണിച്ച അവശയായി നിൽക്കുന്ന ദേവികയാണ് വീഡിയോയിൽ കാണുന്നത്. അമ്മയുടെ അവസ്ഥ കണ്ട് മകൻ കരയുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ പങ്കുവെച്ചപ്പോൾ തന്നെ നിരവധി വിമർശന കമൻറുകൾ ആയിരുന്നു താരങ്ങൾക്ക് കേൾക്കേണ്ടി വന്നത്.കുറച്ച് ഓവർ ആണെന്നും സന്തോഷത്തോടെ സേഫ് ആയിട്ട് ഇരിക്കുന്നു എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത് എന്നൊക്കെയാണ് ചിലർ കമൻറ് ബോക്സുകളിലൂടെ പറഞ്ഞിരിക്കുന്നത് .