in

ഞങ്ങൾ ഇറക്കുന്നത് പണമല്ലേ, നയൻതാര വെറും സെൽഫിഷാണ്!!   ലേഡീസ് സൂപ്പർസ്റ്റാറിനെതിരെ നിർമാതാവ്

ടെലിവിഷൻ ഷോകളിൽ അവതാരികയായി കരിയർ ആരംഭിക്കുകയും ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തുതന്നെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുകയും ചെയ്ത താരമാണ് നയൻതാര. ഒരുകാലത്ത് ആരാലും തകർക്കാൻ കഴിയാത്ത ഒരു ബ്രാൻഡായി നയൻതാരയ്ക്ക് മാറാൻ അധികകാലം ഒന്നും വേണ്ടിവന്നിരുന്നില്ല. അഭിനയരംഗത്ത് പൊന്നും തിളക്കം സമ്മാനിച്ച നയൻതാര ഇപ്പോൾ നിർമ്മാണ രംഗത്ത് മാത്രമല്ല ബിസിനസുകളിലും മുൻപന്തിയിലാണ്. റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷൻ ബാൻഡ് താരമെംബ്ൾ സജീവമാണ്. താരത്തിന്റെ സിനിമകൾ നിർമ്മിക്കുന്നത് റൗഡി പിക്ചേഴ്സ് തന്നെയാണ്. വളർന്നുവരുന്ന കലാകാരന്മാർക്കും അവസരങ്ങൾ നൽകുന്നുണ്ട്. ഇപ്പോൾ താരത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് തിരുമല.

സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ സിനിമകൾക്ക് മാത്രമേ നയൻതാര പ്രമോഷൻ അഭിമുഖങ്ങൾ നൽകാനുള്ളത് തമിഴകത്ത് നിരവധി ചർച്ചയായി വിഷയമാണ്. സ്വന്തം സിനിമകൾക്ക് മാത്രം പ്രമോഷൻ നൽകുന്ന നയൻതാര സെൽഫിഷ് ആണെന്നാണ് നിർവാതാവ് പറയുന്നത്.

പ്രമോഷന് വരാത്തത് വിവേചനം ആണ്. സ്വന്തം സിനിമകൾ മാത്രമേ പ്രമോട്ട് ചെയ്യും മറ്റുള്ളവർ ഇറക്കുന്നത് പണമല്ല എന്നായിരുന്നു നിർമ്മാതാവ് ചോദിച്ചത്. നിർമാതാവിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ പ്രധാന താരങ്ങൾ പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടു നിന്നതിന് തുടർന്നായിരുന്നു നിർമ്മാതാവ് നയൻതാരയും ചേർത്ത് വിമർശിച്ചിരുന്നത്.

Written by amrutha

ഹഹാ ഹിഹി ഹുഹു ; വാർത്തകൾക്കെതിരെ മുഖം തിരിച്ചു പരിഹാസവുമായി പ്രയാഗ മാർട്ടിൻ

ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് തോന്നി,  ദേഷ്യം വെക്കേണ്ട കാര്യമില്ലല്ലോ ; പ്രതികരണവുമായി വൈഷ്ണവ്