ഒരു സമയത് തെന്നിന്ത്യയിൽ നിറഞിരുന്ന താര സുന്ദരിയായിരുന്നു അനുഷ്ക ഷെട്ടി. ആ സമയത് ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം സജീവമായിരുന്നു അത്കൊണ്ട് തന്നെ ഒരുപാട് ആരാധകരും തരത്തിനുണ്ടായിരുന്നു എന്നാൽ ഇപ്പോൾ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് പറ്റുന്നില്ല എന്നതാണ് സത്യം.
താരത്തെ ചുറ്റിപറ്റി ഒരുപാട് ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട് അതിൽ കുടുതലും താരത്തിന്റെ പ്രണയതെ കുറിച്ചുള്ള ഗോസിപ്പുകളായിരുന്നു. ഒരുപാട് താരങ്ങളുമായി അനുഷ്കയിക്ക് പ്രണയം ഉണ്ടായിരുന്നു എന്ന ഗോസിപ്പുകളാണ് ഉണ്ടായാത് അവസാനം താരവും സൂപ്പർ സ്റ്റാർ പ്രഭാസും തമ്മിൽ പ്രണയത്തിലാണ് ഇന്നുള്ള ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. അതിന് ശേഷം ഇപ്പോൾ ഒരു ബിസ്സിനെസ്സ് മാനുമായി പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ ആണ് എത്തിയത്.
എന്നാൽ അതൊക്കെ വെറുതെ പറഞ്ഞ് ഉണ്ടാകുന്ന കാര്യങ്ങൾ ആണെന്നും എനിക്ക് അവരോട് ആരോടും പ്രണയം ഇലയിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ പേര് വീണ്ടും വിവാഹ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. തെലുങ്ക് ഓൺലൈൻ മീഡിയകളാണ് ഈ വിവരം പുറത്ത് കൊണ്ടുവന്നത്. താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് അതിൽ പറയുന്നത്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല താരം അത്കൊണ്ട് തന്നെ വിവാഹം കഴിച്ചു സെറ്റിൽ ആവാം എന്നുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. തെലുങ്ക് സിനിമയിലെ സംവിധായകനാണ് താരത്തെ വിവാഹം കഴിക്കുന്നത് എന്നും വളരെ ലളിതകരമായിട്ടണ് വിവാഹം നടക്കുക എന്നും അതിൽ പറയുന്നുണ്ട്. എന്നാൽ താരം ഇതുവരെ ഇതിനെ കുറച്ചു വെളിപ്പെടുത്തിയിട്ടില്ല എന്നാൽ വിവാഹത്തെ കുറച്ച് ജോത്സ്യൻ പറഞ്ഞത് വാക്കുകൾ ഇങ്ങനെയാണ്. ഈ വർഷമോ അല്ലെങ്കിൽ അടുത്ത വർഷമോ താരത്തിന്റെ വിവാഹം നടക്കും എന്നാണ് ജോത്സ്യൻ പ്രവചിച്ചത്. എന്നൽ താരത്തെ വിവാഹം കഴിക്കാൻ പോവുന്നത് സിനിമയിൽ നിന്നുള്ള വ്യക്തി അല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും.