തമിഴ് സിനിമ രംഗത്ത് നിന്നും മലയാള സിനിമ മേഖലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാല എന്നതിലുപരി നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായും താരം മാറിയിട്ടുണ്ട് ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമാണ് താരം അടുത്തകാലത്തായിരുന്നു ജീവിതത്തിലേക്ക് അദ്ദേഹം ഒരു തിരിച്ചുവരവ് നടത്തിയിരുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മരണത്തിനും ജീവിതത്തിനും ഇടയിൽ തന്നെയായിരുന്നു പാലം ഇപ്പോൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് സുരേഷ് ഗോപി വീണ്ടും തൃശ്ശൂരിൽ മത്സരിക്കുന്ന കാര്യത്തെ കുറിച്ചുള്ള അഭിപ്രായമാണ് പറഞ്ഞത്
സാധാരണ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്നിരുന്നാലും സുരേഷേട്ടൻ ഒരു അവസരം എങ്കിലും നൽകണമെന്നാണ് തൃശ്ശൂരുകാരോട് ഞാൻ അഭ്യർത്ഥിക്കുന്നത് ഒരു അവസരം നൽകിയാൽ മാത്രമേ നിങ്ങൾക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അതിനുശേഷം അദ്ദേഹം ഒരു നല്ല നേതാവല്ല എന്ന് മനസ്സിലാക്കിയാൽ മാറ്റിനിർത്താനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട് പാവപ്പെട്ടവർ പണക്കാരായ രാഷ്ട്രീയമില്ലാതാകും അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ആളുകൾ ദരിദ്രരായി തുടരണമെന്നാണ് നേതാക്കൾ എല്ലായിപ്പോഴും ആഗ്രഹിക്കുന്നത് എന്നാൽ ചേട്ടൻ അങ്ങനെയല്ല അദ്ദേഹം എല്ലാവരെയും വളരാൻ അനുവദിക്കുന്ന കൂട്ടത്തിലാണ്
ഇത്രയധികം നന്മ ചെയ്തിട്ടുള്ള മറ്റൊരാളെ കാണാൻ പോലും സാധിക്കില്ല സുരേഷേട്ടനെ വ്യക്തിപരമായി അറിയാവുന്ന ഒരു നാളുകൂടിയാണ് താരം. ഒരുപാട് നന്മകൾ അദ്ദേഹം ചെയ്തിട്ടുണ്ട് ഇതുപോലെ നന്മ ചെയ്യുന്നത് ഒരു ക്വാളിറ്റി തന്നെയാണ്. അതിൽ രാഷ്ട്രീയ പ്രവർത്തനമാണ് എന്താണ് രാഷ്ട്രീയം നേടുന്നതല്ല രാഷ്ട്രീയം കൊടുക്കുന്നതാണ് രാഷ്ട്രീയം. അതാര് നന്നായി ചെയ്യില്ല അവർക്ക് നന്മയുണ്ടാകും ദൈവം എന്ന ഒരാളുണ്ട് എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം അവരെ നോക്കുക ചെയ്യുന്നത് എന്നും പറയുന്നുണ്ട് ബാലയുടെ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് സുരേഷ് ഗോപിയുടെ കാര്യത്തിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് എന്നാണ് ആളുകൾ പറയുന്നത് സുരേഷ് ഗോപികെ തൃശ്ശൂർ ഒരു അവസരം നൽകുകയാണ് എങ്കിൽ തീർച്ചയായും അതിന്റെ മാറ്റം തൃശ്ശൂരിൽ കാണാൻ സാധിക്കും എന്നും തന്നെ മണ്ഡലത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി തന്നെയാണ് സുരേഷ് ഗോപി എന്നുമാണ് പലരും പറയുന്നത്