കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത് ഭാരത് റൈസാണ് സാധാരണക്കാരന് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ എത്തിച്ചു നൽകിയ റൈസാണ് ഭാരത് റൈസ് കേരളത്തിൽ അരിയുടെ വിതരണ അവകാശം മുഴുവനായും സുരേഷ് ഗോപിയെ ഏൽപ്പിച്ചിരിക്കുകയാണ് പല ജില്ലകളിലും വിതരണം നടത്തുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി കേരള റൈസ് വരികയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത് കേരള സർക്കാരിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ കാത്തിരിക്കുന്നത്
ഓരോ മാസവും 5 കിലോ അരി വീതം വിലകുറച്ച് നൽകുവാനാണ് പദ്ധതി കെ റൈസ് എന്ന് എഴുതിയ തുണിസഞ്ചി തയ്യാറാക്കാൻ ഡിപ്പോ മാനേജർ മാർക്കറ്റ് സപ്ലൈകോ സി എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും പറയുന്നു പക്ഷേ മന്ത്രി ജി ആർ അനിൽ ആണ് കെ റൈസ് പ്രഖ്യാപിക്കുക മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് അകം ഉദ്ഘാടന തീയതി തീരുമാനിക്കുക റേഷൻ കട ഉടമകൾക്ക് മാസംതോറും അഞ്ച് കിലോ വീതം കെറൈസ് നൽകാനാണ് ഭക്ഷ്യവകുപ്പിന്റെയും തീരുമാനം ജയ കുറുവ മട്ട എന്നീ അരീനങ്ങളാണ് വിതരണം ചെയ്യുന്നത് ഏത് അരിയിനം വേണമെന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം 29 രൂപയ്ക്കും കുറുവ മട്ട അരി ഇനങ്ങൾ 30 രൂപയ്ക്കുമാണ് സപ്ലൈകോ സ്റ്റോറുകൾ വഴി ലഭ്യമാകുന്നത്
ഭാരത 29 രൂപയ്ക്കാണ് വിൽക്കുന്നത് അതിനോട് ചേർന്ന് നിൽക്കുന്ന വില നിശ്ചയിക്കണമെന്നത് ഭക്ഷ്യ മന്ത്രിയുടെ നിർദ്ദേശം ആയിരുന്നു എന്നും പറയുന്നു ഇലക്ഷൻ മുൻപിൽ കണ്ടു ബിജെപിയുടെ ഭാരത് റൈസ് വിതരണം ഇലക്ഷനെ ബാധിക്കുമോ എന്ന് ഭയമാണ് ഇതിന് പിന്നിലെന്നും ഒക്കെ പലരും പറയുന്നുണ്ട് നിലവിൽ രണ്ടു പാർട്ടിക്കാരും തമ്മിൽ ശക്തമായ തരത്തിലുള്ള യുദ്ധം തന്നെയാണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്താണെങ്കിലും ഇലക്ഷന് വലിയ തോതിൽ തന്നെ ഭയക്കുന്നുണ്ട് രണ്ട് പാർട്ടിക്കാരും എന്ന് മനസ്സിലാകുന്നു എന്താണ് ഈ ഇലക്ഷന് ജനങ്ങൾ ഇവർക്കും നൽകാൻ പോകുന്ന മറുപടി എന്ന് അറിയുവാൻ വേണ്ടിയാണ് ഇപ്പോൾ ഇവരും കാത്തിരിക്കുന്നത്