കാല കാലങ്ങളായി ഇപ്പോൾ കൊല്ലം മണ്ഡലത്തിൽ ഇലക്ഷന് നിൽക്കുന്നത് നടൻ മുകേഷ് ആണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ഇറങ്ങിയതിനു ശേഷം കൊല്ലത്ത് സ്ഥിരമായി അദ്ദേഹം നിൽക്കുകയും ചെയ്യുന്നുണ്ട് ഇതുവരെയും കൊല്ലം അദ്ദേഹത്തെ കൈവിട്ടിട്ടില്ല ഇപ്പോൾ ഇതാ വീണ്ടും കേരളം മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ബിജെപിയും ശക്തമായി രംഗത്ത് ഉണ്ട് അതിനാൽ തന്നെ മത്സരം ഇത്തവണ ഒരുപാട് കടുകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടന്ന എംഎൽഎയുമായ മുകേഷിനെ കൊല്ലത്തുനിന്ന് മത്സരിപ്പിക്കുവാൻ ആണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്
ഒപ്പം തന്നെ ലോക്സഭയിൽ മത്സരിക്കുവാനുള്ള സന്നദ്ധത മുകേഷ് അറിയിച്ചിട്ടുണ്ട് എന്നും പറയുന്നു ജില്ലാ കമ്മിറ്റിയിലും മുകേഷിന്റെ പേരിലാണ് ഇപ്പോൾ മുൻതൂക്കം മത്സരിക്കുകയാണെങ്കിൽ വിജയ് സാധ്യത ഉണ്ട് എന്ന് ജില്ലാ നേതൃത്വം വിലയിരുത്തി എന്നാണ് പറയുന്നത് എന്നാൽ മുകേഷ് ഇത്തവണ കൊല്ലത്ത് മത്സരിക്കുമ്പോൾ ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രനാണ് കൊല്ലത്ത് സിറ്റിംഗ് എംപി ഇത്തവണയും ആർഎസ്പിക്ക് തന്നെയാണ് യുഡിഎഫ് കൊല്ലം സീറ്റ് നൽകിയിരിക്കുന്നത് പ്രേമചന്ദ്രൻ കൊല്ലത്ത് നിന്ന് വീണ്ടും സ്ഥാനവിധി നേടും 2019 നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനാണ് വിജയം നേടിയത് സിപിഎമ്മിന് വേണ്ടി ബാലഗോപാലായിരുന്നു മത്സരിച്ചത് ഇത്തവണ മുകേഷ് സ്ഥാനാർഥിയായ കൊല്ലത്ത് ശക്തമായ മത്സരം ഉണ്ടാവുമെന്നാണ് സിപിഎം വിലയിരുത്തുന്നത്
എന്നാൽ ശ്രദ്ധ നേടുന്നത് മുൻപ് നടൻ ബൈജു പറഞ്ഞ ചില കാര്യങ്ങളായിരുന്നു മുകേഷും താനും വളരെ അടുത്ത ബന്ധമാണെന്നും കഴിഞ്ഞതവണ മുകേഷിന് ലഭിച്ച ഭൂരിപക്ഷം ഇനി ലഭിക്കില്ലെന്ന് തനിക്ക് തോന്നിയെന്നും ആയിരുന്നു മുമ്പ് ഒരു അഭിമുഖത്തിൽ ബൈജു പറഞ്ഞത് ഇനി മുകേഷ് മത്സരിക്കുകയാണെങ്കിൽ ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കൂടി അന്ന് ബൈജു വ്യക്തമാക്കിയിരുന്നു അതേസമയം സുരേഷ് ഗോപിയും ഗണേശനും വളരെ നല്ല രീതിയിൽ തന്നെ ജയിച്ചാൽ അവരുടെ നാടിനുവേണ്ടി ചില കാര്യങ്ങൾ ചെയ്യും എന്നായിരുന്നു ബൈജു പറഞ്ഞത് ബൈജു പറഞ്ഞതുപോലെ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ മുകേഷിന് സംഭവിക്കാൻ പോകുന്നത് നഷ്ടം ആയിരിക്കുമെന്നാണ് കൂടുതൽ ആളുകളും പറയുന്നത് അതുകൊണ്ടുതന്നെ അത്തരം ഒരു കാര്യത്തിന് നിൽക്കാതിരിക്കുന്നതാണ് നല്ലത് എന്നും ചിലർ പറയുന്നുണ്ട്