മലയാള സിനിമയുടെ ബിഗ് എമ്മുകളാണ് മോഹൻലാലും മമ്മൂട്ടി ഇവർ രണ്ടുപേരും ഇല്ലാതെ മലയാള സിനിമ പൂർണമാവില്ല എന്ന് പറയുന്നതാണ് സത്യം സഹപ്രവർത്തകർ പലപ്പോഴും ഇവരെക്കുറിച്ച് പല കാര്യങ്ങളും പറയാറുണ്ട് അത്തരത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയും കുറിച്ച് നടനും എഴുത്തുകാരനുമായ ശ്രീരാമൻ മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അടുത്തിടപെട ഒരു വ്യക്തിയാണ് ശ്രീരാമൻ മമ്മൂട്ടിയുടെ ജീവിത സാഹചര്യത്തെ കുറിച്ചാണ് ശ്രീരാമൻ പറയുന്നത് മോഹൻലാലിന് ഒന്നുമില്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടി ഉണ്ട്
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ കുറച്ചു വൈകിയാണ് മമ്മൂട്ടി സിനിമയിലേക്ക് വരുന്നത് മമ്മൂട്ടി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വക്കീൽ ആയിട്ട് പ്രാക്ടീസ് ചെയ്യുന്നു. മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതമുണ്ട് മമ്മൂട്ടിക്ക് വക്കീലന്മാരുടെ ഇടയിലായാലും അല്ലാത്ത മനുഷ്യർക്കിടയിൽ ആയാലും വായനയും മറ്റുമൊക്കെയുള്ള സംഭവങ്ങൾ വരുന്നുണ്ട് ലാല് കോളേജിൽ എത്തുമ്പോൾ തന്നെ സിനിമയിൽ മമ്മൂട്ടിയുണ്ട് മമ്മൂട്ടിയെ സംബന്ധിച്ച് ഒരു സിനിമാതാരം എന്ന നിലയിൽ വായനയൊക്കെ ബ്രേക്ക് ആയി പോകുന്നുണ്ടായിരുന്നു അങ്ങനെ സംസാരിക്കാൻ പറ്റിയ ആളായതു കൊണ്ടായിരിക്കും താനുമായി ഒരു സൗഹൃദം ഉണ്ടാക്കിയത്
വായനയൊക്കെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി എന്നാണ് ശ്രീരാമൻ ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധിക്കുകയും ചെയ്തു അതേസമയം ഇപ്പോൾ മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മ യുഗം എന്ന ചിത്രം വലിയ ഹിറ്റായി മാറിയിരിക്കുകയാണ് നിരവധി ആളുകളാണ് ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയ പ്രായത്തിലും പരീക്ഷണാടിസ്ഥാനത്തിൽ സിനിമകൾ ചെയ്യുവാനുള്ള മമ്മൂട്ടിയുടെ ഒരു കഴിവ് എടുത്തു പറയേണ്ടതാണ് സിനിമയുടെ തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടി കാണിക്കുന്ന ശ്രദ്ധ അഭിനന്ദനം അർഹിക്കുന്നതാണ് എന്ന് പലരും പറയുകയും ചെയ്യുന്നുണ്ട് ഒരു നടൻ അത്രത്തോളം സെലക്ടീവായി വേണം ചില ഘട്ടങ്ങളിൽ ഇടപെടുവാൻ അങ്ങനെയുള്ള രീതിയിൽ നോക്കുകയാണെങ്കിൽ മമ്മൂട്ടി വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത് എന്നും ചിലർ പറയുന്നുണ്ട് അണിയറയിൽ ഇനിയും നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെ തായി ഒരുങ്ങാൻ ഇരിക്കുന്നത്