മലയാളത്തിലെ പ്രമുഖ യൂട്യൂബ്റായ ഉണ്ണിമായ വിവാഹിതയായി. താരത്തിൻറെ കുടുംബസുഹൃത്തും ഡോക്ടറുമായ ലെസ്ലി ആണ് വിവാഹം ചെയ്തിരിക്കുന്നത്. സിംപ് ഈ മൈ സ്റ്റൈൽ എന്ന യൂട്യൂബ് ചാനൽ ലൂടെയാണ് ഉണ്ണിമായ പ്രേക്ഷകർക്ക് സുപരിചിതയായത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ എണ്ചാനൽ ആരംഭിക്കുന്നത്, വരുമാനം ലഭിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ പ്രൊഫഷൻ ആക്കി സ്വീകരിക്കുകയുണ്ടായി.
ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയും ട്യൂബിലൂടെയും പെയ്ഡ് പ്രമോഷൻകൾ നിരവധി നടത്തുന്ന ഉണ്ണി മായ്ക്ക് 10 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഉള്ളത്. പ്രമുഖ യൂട്യൂ ബേർസ് എല്ലാവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു ,ഏകദേശം ഒരു വർഷക്കാലമായി നിശ്ചയം കഴിഞ്ഞിട്ട് . അറേഞ്ച് മാര്യേജ് തന്നെയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ നിശ്ചയവും അതി ഗംഭീരമായിത്തന്നെ ആയിരുന്നു നടത്തിയത് .
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത് .ഒരു സഹോദരിയും സഹോദരനും ആണുള്ളത്. സഹോദരിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. നിശ്ചയം കഴിഞ്ഞതിനു ശേഷം ഭർത്താവും യൂ ട്യൂബിൽ സജീവമായ വ്യക്തിയാണ്. ഉണ്ണിമായയുടെ പ്രോഗ്രാം തനിക്ക് ഇഷ്ടമാണെന്നും താൻ സപ്പോർട്ട് ചെയ്യാറുണ്ടെന്നും വീഡിയോയിലൂടെ വരൻ അറിയിക്കാറുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷം താൻ യൂട്യൂബ് ചാനലിൽ സജീവമായിരിക്കുന്ന ഉണ്ണിമായ അറിയിച്ചു.