in

ഒളിഞ്ഞു നോക്കുന്നവർക്കുള്ള മരുന്ന്, മയോണിയുമൊത്തുള്ള സന്തോഷ നിമിഷം!!! നിശബ്ദയായി അമൃത

Gopi Sundar himself has provided a way to become a regular medicine for such people through social media.

ഗോസിപ്പ് കോളങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം വന്നുകൊണ്ടിരിക്കുന്ന പേരാണ് ഗോപി സുന്ദറിന്റെത്.അഭയ,  അമൃത സുരേഷ്  എന്നിവർക്കൊപ്പം ഉള്ള പ്രണയബന്ധം അവസാനിപ്പിച്ചു മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി എന്ന കാരണമാണ് പുതിയതായി ഗോസിപ് കോളങ്ങളിൽ ഇടം പിടിക്കുന്നത്. ഇപ്പോഴത്തെ ഇത്തരക്കാർക്ക് സ്ഥിരം മരുന്ന് ആകാനുള്ള വക ഗോപി സുന്ദർ തന്നെ സോഷ്യൽ മീഡിയയിലൂടെ നൽകിയിരിക്കുകയാണ്.

പുതിയ സുഹൃത്ത് പ്രിയയുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഗോപി പങ്കു വച്ചിരിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നവർക്ക് ഈ ഫോട്ടോ ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു പ്രിയയുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം ഗോപി സുന്ദർ പോസ്റ്റ് ചെയ്തത്. ഈ അടുത്തകാലത്ത് ഗോപി സുന്ദറും സുഹൃത്തുക്കളും സ്വിറ്റ്സർലാൻഡിൽ മ്യൂസിക് പ്രോഗ്രാം അവതരിപ്പിക്കാൻ പോയതിനെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നിരവധി വിമർശന കമന്റുകൾ ആയിരുന്നു ചിത്രങ്ങൾക്ക് താഴെ വന്നിരുന്നത്.

പുതിയ പോസ്റ്റിന്റെ താഴെയും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിരിക്കുന്നത്. പണ്ട് അമൃത സുരേഷിന്റെ കൂടെയുള്ള ചിത്രങ്ങൾക്കും ഇതുപോലെയുള്ള നെഗറ്റീവ് കമൻറുകൾ താരത്തിനെതിരെ വന്നിരുന്നു. അന്ന് അമൃതയ്ക്കൊപ്പം പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്. അതിനു പിന്നാലെയാണ് മറ്റൊരു പെൺകുട്ടിയുമായുള്ള പുതിയ ബന്ധം ആരംഭിച്ചതായി പാപരാസികൾ ആരോപിക്കുന്നത്.

Written by amrutha

Now, Omar Lulu has responded to the controversies surrounding his film.

ലെന പറയുന്നത് കേട്ടാൽ ആർക്കും ഡ്രഗ്സ് അടിക്കാൻ തോന്നും, നല്ലത് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനം, തുറന്നടിച്ച് ഒമർ

When is the wedding horoscope? Fans are asking Meenakshi questions

കല്യാണം എപ്പോഴാണ് ജാതകം നോക്കിയോ? മീനാക്ഷിയോട് ചോദ്യങ്ങളുമായി ആരാധകർ