in ,

കുട്ടിയമ്മയുടെ വേഷം ചെയ്യാൻ അദ്യം തീരുമാനിച്ചത് ഉർവശിയെ. എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഉർവശിയെ മാറ്റിയത്.. വിജയ്‌ ബാബു.. !!!

മലയാളികളുടെ സ്വന്തം നടൻ ഇന്ദ്രസിനെ കേന്ദ്ര കഥാപാത്രം ആക്കി റോജിൻ തോമസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയിരുന്നു ഹോം. എങ്ങും മികച്ച അഭിപ്രയം നേടിയിരിക്കുകയാണ് ഈ സിനിമ. ആമസോൺ പ്രിമിൽ ആണ് ചിത്രം റീലിസ് ചെയ്തത്. ഒരുപക്ഷെ ഒരുപാട് കാലം ആയി മലയാള സിനിമയിൽ എത്തിയ ഒരു ഫീൽ ഗുഡ് മൂവി എന്ന ഒരു നേട്ടം സിനിമ ഇതിനകം നേടി എടുത്തിരിക്കുകയാണ്.

ഇന്ദ്രൻസ് എന്ന നടൻ ജീവിച്ചു കാണിച്ച ഒരു സിനിമ കൂടിയാണ് ഒലിവർ ട്വിസ്റ്റ് എന്ന വേഷത്തെയാണ് താരം അഭിയിച്ചത് അത്പോലെ തന്നെ കുട്ടിയമ്മ എന്ന കഥാപാത്രം അഭിയനയിച്ചത് മഞ്ജു പിള്ളയും ആയിരന്നു. ഇപ്പോൾ ഇതാ മഞ്ജു പിള്ള ഈ സിനിമയിൽ എത്താൻ ഉണ്ടായ ഒരു കാരണം വെളിപ്പെടുത്തുകയാണ് നിർമാതാവ് വിജയ്‌ ബാബു. സിനിമയിൽ അദ്യം ഈ കുട്ടിയമ്മയുടെ വേഷം ചെയ്യാൻ തീരുമാനിച്ചത് ഉർവശിയെ ആയിരന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഉർവശിയെ മാറ്റി അവിടേക്ക് മഞ്ജു പിള്ള എത്തുകയായിരുന്നു. കൂടതെ ഈ സിനിമയിൽ വിജയ് ബാബുവും ഒരു വേഷം ചെയിതിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ വേഷം തന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് റോജിനോട് പറഞ്ഞപ്പോൾ അതൊക്കെ പറ്റും എന്നായിരുന്നു പറഞ്ഞത് എന്നും വിജയ്‌ ബാബു പറഞ്ഞു. ഇതുവരെ കണ്ടതിൽ വെച്ച് നല്ലൊരു കലാ സൃഷ്ടി കൂടിയാണ് ഹോം എന്ന സിനിമ എന്നാണ് നിർമാതാവായ വിജയ്‌ ബാബു പറയുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ മായ ലോകത്ത് ജീവിക്കാൻ വേണ്ടി കഷ്ട്ടപെടുന്ന സാധാരണക്കാരായ അച്ഛനമ്മയുടെ കഥയാണ് ഇതിൽ പറയുന്നത്.

ഉർവശിക്ക് പകരം മഞ്ജുവിനെ എത്തിച്ചത് നല്ല തീരുമാനം ആയെന്നും ഇദ്ദേഹം പറയുന്നുണ്ട് കാരണം ഉർവശി എല്ലാം ഇത്തരത്തിൽ ഉളള അമ്മ വേഷങ്ങൾ ഒരുപാട് സിനിമയിൽ അഭിയിച്ചിട്ടുണ്ട് അങ്ങനെയാണ് ഇതുവരെ ഇങ്ങനെ ഒരു വേഷം ചെയ്യാത്ത മഞ്ജുവിനെ ഇതിലേക്ക് കൊണ്ട് വരുന്നത്. ഒരുപക്ഷെ മഞ്ജുവിന്റെ കരിയറിലെ തന്നെ എറ്റവും മികച്ച ഒരു സിനിമ ആയിരിക്കും ഇതെന്നും വിജയ് ബാബു കൂട്ടി ചേർത്തു.

Written by admin

എന്ത് കോലം ആണ് ഇത്. കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു. തന്നെ കളിയാക്കിയവർക്കുള്ള മറുപടി നൽകി ബിസ്മിത… !!

വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ടെന്ന് പ്രയാ​ഗ, കല്യാണമാണോയെന്ന് ആരാധകർ