തെന്നിന്ത്യ ഒട്ടാകെ ആരാധകർ ഉള്ള താര സുന്ദരിയാണ് ഇനിയ. ഒരുപാട് ഗ്ലാമർ വേഷങ്ങൾ ചെയ്തു കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.
2005ൽ മുതൽ ആണ് താരം അഭിനയ മേഖലയിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് എന്നാൽ സിനിമയിൽ ഒന്ന് പച്ച പിടിക്കാൻ ഒരുപാട് സമയം എടുത്തിരുന്നു. മലയാളം തമിഴ് സിനിമയിൽ കൂടിയാണ് താരം കുടുതലും അറിയാൻ തുടങ്ങിയത്. ഇന്നിപ്പോൾ ഒരുപാട് ഗ്ലാമർ വേഷങ്ങൾ ചെയ്യുകയാണ് താരം അത്കൊണ്ട് തന്നെ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഗ്ലാമർ വേഷങ്ങൾ ചെയുന്നത് കൊണ്ട് താരത്തെ പറ്റി ഒരുപാട് വിവാദങ്ങളും മോശപ്പെട്ട രീതിൽ ഉള്ള സംസാരങ്ങളും താരത്തെ തേടി എത്തിയിരുന്നു.
സിനിമയിൽ മാത്രം അല്ല തുടക്ക കാലം സീരിയലുകളിൽ കൂടിയാണ് ബാല താരമായി അരങ്ങേറിയത് അതിന് ശേഷം ആണ് താരം സിനിമയിൽ അഭിനയിക്കുന്നത്. മുപ്പതു വയസ്സായ താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല ഇപ്പോൾ ഇതാ താൻ വിവാഹം കഴിക്കുന്ന ആളിനെ കുറിച്ചുള്ള ചില സങ്കല്പങ്ങൾ വെളിപ്പെടുത്തുകയാണ് താരം. സിനിമയിൽ അങ്ങനെ മോശപ്പെട്ട അനുഭവങ്ങൾ ഒന്നും തനിക്ക് ഉണ്ടായിട്ടില്ല എന്നും താരം പറയുകയുണ്ടായി. ഓരോ സിനിമ ചെയ്യമ്പോഴും പുതിയ ഓരോരോ പാഠങ്ങൾ പഠിച്ചെന്നും താരം പറഞ്ഞു. വിവാഹത്തെ കുറച്ച് വീട്ടുകാർ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് എന്നാണ് ഇനിയ പറയുന്നത്. എന്നാൽ താൻ വിവാഹതെ കുറിച്ച് അലോയിച്ചിട്ടില്ല അത് കൊണ്ട് തന്നെ അതൊക്കെ അതിന്റെ വഴിയെ നടക്കും എന്നാണ് താരം പറഞ്ഞത്. എന്നെ മനസിലാക്കി സ്നേഹിക്കാൻ പറ്റുന്ന ഒരാൾ വേണം തന്നെ വിവാഹം കഴിക്കാൻ എന്നാണ് ഇനിയ പറയുന്നത്. കൂടതെ തന്നെകാൾ ഉയരം കൂടിയ ആളെയാണ് വിവാഹം ചെയ്യാൻ തലപര്യം. എന്തായാലും ഉടനെ വിവാഹം നടക്കാൻ ഒന്നും പോകുന്നില്ല എന്നും താരം വെളിപ്പെടുത്തി.