in

ഇത് നമ്മുടെ പാത്തു തന്നെയാണോ!! സ്വെറ്റ്ഗൗൺ ഹോട്ട് ലുക്കിൽ സുരഭി ലക്ഷ്മി

നാഷണൽ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ കലാകാരിയാണ് സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

സെറ്റ് ഗൗനില്‍ ഹോട്ട് ലുക്കിനാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആദ്യമായാണ് സുരഭി ഇത്തരത്തിലുള്ള ഒരു വേഷത്തിലും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരും ആകെ അമ്പരപ്പിലാണ്.മിനിമം മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്.

ഹെയർ സ്റ്റൈലിൽ വ്യത്യസ്ത കൊണ്ടുവന്ന സുരഭിയുടെ ലുക്ക് ഏറെ അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകരും കമൻറ് നൽകുന്നത്. മോഡേൺ സ്റ്റൈലിൽ ഉള്ള താരത്തിന്റെ ചിത്രത്തിന് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

എംഐടി മൂസ എന്ന പരമ്പരയിലെ താരത്തിന്റെ പാത്തു എന്ന കഥാപാത്രത്തെ താരതമ്യപ്പെടുത്തുകയാണ് നിരവധി പേരും കമൻറ് നൽകിയിരിക്കുന്നത്. അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകർ കമൻറുകൾ എഴുതിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്.അർജുൻ വാസുദേവാണ് സ്റ്റൈലിംഗ്ചെയ്തിരിക്കുന്നത്.

പ്ലാൻ ബി ആക്ഷൻ ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത്.മോഡേൺ ലുക്കിൽ താരം സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരും കമന്റുകൾ നൽകിയിരിക്കുന്നത്

Written by amrutha

25 കോടിയിലേറെ വരുന്ന വസ്തുക്കൾ തട്ടിയെടുത്തു!!! പരാതിപ്പെട്ടപ്പോൾ വധഭീഷണി : ആരോപണമുയർത്തി ഗൗതമി

‘എന്റമ്മോ കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് ‘മീരാജാസ്മിൻ’…..ആരെയും മയക്കുന്ന സൗന്ദര്യമെന്ന് ആരാധകർ…!!