in

‘കാറിനുള്ളിൽ ഹോട്ട് ലുക്കിൽ ‘ദേവിക സഞ്ജയ്’..ഫോട്ടോസ് കാണാം…!!!

Devika Sanjay with photos inside the car

മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് യുവ താരങ്ങളുണ്ട്.ബാല താരമായി സിനിമയിൽ അരങ്ങേറുകയും പിന്നീട് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനും ഇത്തരത്തിലുള്ള താരങ്ങൾ സാധിച്ചു.അത്തരത്തിൽ ബാല താരമായി അഭിനയ ജീവിതം ആരംഭിച്ച നടിയാണ് ദേവിക സഞ്ജയ്.2019 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട്‌ ഒട്ടേറെ നല്ല സിനിമയിലും താരം അഭിനയിച്ചു. ഖുർബാനി,മക്കൾ,സംഭവം നടന്ന രാത്രിയിൽ തുടങ്ങിയ സിനിമയിലും താരം ഇതിനോടകം അഭിനയിച്ചു.ഇന്നിപ്പോൾ സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും ഇടയ്ക്ക് താരം സിനിമയിൽ അഭിനയിക്കാറുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

അഭിനയ ജീവിതത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജിവമായി തന്നെയുണ്ട് താരം.സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് താരം മോഡലിങ് മേഖലയിലും കൂടുതൽ സജീവമാകുന്നത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരിൽ നിന്നും മാറ്റിനിർത്തുന്നത്.വൈകാതെ തന്നെ നായികയായി മലയാള സിനിമയിൽ എത്തുമെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കാറിനുള്ളിൽ ഗ്ലാമർ ലുക്കിലിരിക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.താരം ഇപ്പോൾ കൂടുതലായും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

shriya saran

ആ ചുവന്ന പൊട്ടാണ് നിന്നെ സുന്ദരിയാക്കിയത്!! ഗോൾഡൻ സാരിയിൽ അഴകിന്റെ ദേവതയായി ശ്രീയ ശരൺ

Drishya Raghunath

‘ചുവപ്പിൽ നിറഞ്ഞാടി നടി ‘ദൃശ്യ രഘുനാഥ്’…..വിവാഹ വേദയിൽ താരമായി നടി…!!!