in

‘നൈറ്റ് ഡ്രെസ്സിൽ സുന്ദരിയായി നടി ‘വീണ നന്ദകുമാർ’….ഫോട്ടോസ് വൈറൽ..!!!

ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് വീണ നന്ദകുമാർ.ആസിഫലി നായകനായി 2019 ൽ പുറത്തിറങ്ങിയ കെട്ടിയോലനു എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുന്നത്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുക്കാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരത്തിന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച മികച്ച ചിത്രങ്ങളും വലിയ വിജയമാണ് നേടിയത്.കോഴിപ്പോര്,ലവ്,മരക്കാർ,ഭിഷ്മപർവം തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ദിലീപ്പ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥൻ എന്ന ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

അഭിനയ ജീവിതത്തിൽ സജീവമായതോടെയാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ആരെയും മോഹിപ്പിക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമര് ചിത്രങ്ങൾ.നെറ്റ് ഡ്രെസ്സിൽ അതീവ ഹോട്ടായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ അധികവും താരം തന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം.

Written by admin

ഷോൾ സാരിയായി ചുറ്റി നടന്നതൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ : സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ അമേയ മാത്യു

ആരതിയുഴിഞ്ഞ് കണ്മണിയുമൊത്തു വീട്ടിലേക്ക് വലതുകാൽ എടുത്തുവെച്ച് വിദ്യ ഉണ്ണി : സർപ്രൈസുമായി ഭർത്താവും