in

വിവാഹബന്ധം വേർപിരിയുന്നത് 2002ൽ ശേഷം 2013ൽ രേവതിക്ക് കുഞ്ഞി ജനിച്ചു.. അച്ഛൻ ആരാണെന്നുള്ള ഒരുപാട് ചോദ്യത്തിന് രേവതിയുടെ മറുപടി ഇങ്ങനെയായിരുന്നു… !!!

ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ള ഒരു താരം ആണ് രേവതി ഇന്നിപ്പോൾ താരം അഭിഭയത്രിയും സംവിധായിക കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷയിലും ഒരുപാട് ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു അതുല്യ താരം കൂടിയാണ്. കാട്ടാതെ കിളിക്കൂട്‌ എന്ന സിനിമയിൽ കൂടിയാണ് രേവതി ആദ്യമായി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം കമൽ ഹാസന്റെ സിനിമയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള അവാർഡും രേവതിയെ തേടി എത്തിയിരുന്നു. സിനിമയിൽ സജീവം ആയിരിക്കുമ്പോൾ ആണ് രേവതി വിവാഹം കഴിയുന്നത്. സിനിമ ഛായാഗ്രാഹകനും സംവിധായകനും ആയ സുരേഷ് ചന്ദ്ര മേനോൻ ആണ് താരത്തെ വിവാഹം കഴിക്കുന്നത്. എന്നാൽ ആ ബദ്ധം 2002ൽ അവസാനിക്കുകയും എന്നാൽ നിയമപരമായി 2013ൽ ആണ് ഇരുവരും വിവാഹ ബന്ധം വേർപിരിയുന്നത്. എന്നാൽ അതിന് ശേഷം വർഷങ്ങൾക്ക് ശേഷം രേവതി തനിക്ക് ഒരു കുട്ടി ഉണ്ട് എന്ന സത്യം എല്ലാവരെയും അറിയിച്ചിരുന്നു.

വിവാഹ മോചിതരായ താരം ഇങ്ങനെ കുഞ്ഞിന് ജന്മം നൽകിയെന്നും ആരാ കുട്ടിയുടെ അച്ചൻ എന്ന ചോദ്യം ഒരുപാട് ആൾകാർ നിരന്തരമായി ചോദികുനുണ്ടയിരുന്നു അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ് ഒരു കുട്ടിയെ ദത്തെടുക്കാൻ ആയിരന്നു അദ്യം തീരുമാനിച്ചത് എന്നാൽ അത് നടന്നില്ല. അതിന് ശേഷം ഒരു ഡോണറുടെ ദാഹായത്തോട് ഐ വി എഫ് നടത്താൻ തീരുമാനിച്ചത്. സ്വന്തം ആയി ഒരു കുട്ടി വേണം എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു. ശേഷം കുട്ടി ജനിച്ചപ്പോൾ കുഞ്ഞിന്റെ പേരിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്. എന്റെ കുട്ടി എന്റെ സ്വന്തം ചോരയിൽ ഉള്ള കുട്ടി തന്നെയാണ്. എന്നാൽ ബാക്കി കര്യങ്ങൾ എല്ലാം സ്വകാര്യം ആയി തന്നെ ഇരിക്കട്ടെ എന്നും താരം പറഞ്ഞു.

Written by admin

alina padikkal

വിവാഹ പന്തലില്‍ രോഹിത്തിന് ഒരു ഉരുള ചോറ് പോലും കൊടുക്കില്ല, വിശന്നിരിയ്ക്കുമ്പോള്‍ കല്യാണം കഴിഞ്ഞ പാടെ ആണെന്ന ഡീസന്റ് ഒന്നും ഉണ്ടാവില്ല

ആദ്യമായി പീരിഡ്സ് വന്നപ്പോൾ എന്ത് ചെയണം എന്ന് അറിയാത്ത അവസ്ഥ ശെരിക്കും തകർന്നു പോയി.. മാറിടം മുറിച്ച് കളയാൻവരെ മനസിൽ കരുതിയിരുന്നു.. !!